Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തലകാപ്പ് കൂട്ടായ്മ കമ്മിറ്റി പുനഃസംഘടിപ്പിച്ചു

തലകാപ്പ് കൂട്ടായ്മ കമ്മിറ്റി പുനഃസംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ജിദ്ദ: ജിദ്ദയിലെ കോട്ടക്കൽ - തലകാപ്പ് നിവാസികളുടെ കൂട്ടായ്മയായ ടി.പി. എസ്- ജിദ്ദ ജനറൽ ബോഡി യോഗം നടന്നു. സൂം ഓൺലൈൻ വഴി നടന്ന യോഗം അബ്ദുന്നാസർ കുന്നത്ത് ഉത്ഘാടനം ചെയ്തു. നാണി ഇസ്ഹാഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കൂട്ടായ്മയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു കൊണ്ട് അംഗങ്ങൾ സംസാരിച്ചു. യോഗത്തിൽ വെച്ച് കമ്മിറ്റി പുനഃ സംഘടിപ്പിച്ചു.

പുതിയ ഭാരവാഹികൾ:
മുഹമ്മദ് റാസിൽ ഒളകര (പ്രസിഡന്റ്)
അബ്ദുൽ കരീം പി.കെ, യൂസുഫ് മേലേതിൽ, അബ്ദുന്നാസർ കുന്നത്ത് (വൈസ് പ്രെസിഡന്റുമാർ)
നാണി ഇസ്ഹാഖ് മാസ്റ്റർ (ജനറൽ സെക്രട്ടറി)
നൗഷാദ് വില്ലൻ, ഫസ്ലുല്ല കടവണ്ടി, സഹൂദ് മേലേതിൽ (ജോ. സെക്രട്ടറിമാർ)
അബ്ദുൽ അസീസ് കിഴിക്കെട്ടി (ട്രെഷറർ)

ഉപദേശക സമിതി:
ഇബ്രാഹിം ഹാജി നമ്പ്രത്തൊടി, ഹംസ വിലങ്ങൻ, മുഹമ്മദ് ബശീർ പാലാ, ഖാസിം മേലേതിൽ, അലവിക്കുട്ടി പറമ്പിൽ
അബ്ദുൽ കരീം പെരുവൻകുഴി പ്രാർത്ഥന നടത്തി.
അബ്ദുൽ അസീസ് കിഴിക്കെട്ടി സ്വാഗതവും മുഹമ്മദ് റാസിൽ നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP