Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മെയ് നാലാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

മെയ് നാലാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

ഈ ആഴ്ച മുതൽ അടുത്ത മാസം വരെ നിങ്ങളുടെ കുടുംബ ജീവിത, ശ്രദ്ധ നേടും. വീടിനോട് അനുബന്ധമായ പല കാര്യങ്ങളിലും ഏറ്റെടുക്കേണ്ടി വരുന്നതാണ്. ഇവയൊന്നും അത്ര എളുപ്പം ആയിരിക്കുകയില്ല. കുടുംബത്തിലെ അംഗങ്ങളുടെ ആരോഗ്യതിന്മേൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ, കുടുംബ യോഗങ്ങൾ എന്നിവ ഉണ്ടാകാം. വീടിനുള്ളിൽ ചർച്ചകളും നടക്കുന്നതാണ്. വീട് മോദി പിടിപ്പിക്കൽ, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവയും പ്രതീക്ഷിക്കുക. നിരവധി ചെറു പ്രോജക്ക്ട്ടുകൾ ഉണ്ടാകാം, ഇവയിൽ നിന്നെല്ലാം തന്നെ അധ്വാന ഭാരം വര്ധിക്കുന്നതാണ്. ചെറു യാത്രകൾ, അവയിൽ നിന്നുണ്ടാകുന്ന സമ്മർദ്ദം എന്നിവ എല്ലാം പ്രതീക്ഷിക്കുക. സഹോദരങ്ങൾ, ബന്ധുക്കൾ എന്നിവരുടെ ജീവിതത്തിൽ നിങ്ങളുടെ സഹായം ആവശ്യമാകും. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഈ ആഴ്ച വളരെ അധികം ആയിരിക്കും. പെട്ടന്നുള്ള ചെലവ് ഉണ്ടാകാം. പുതിയ സാമ്പത്തിക നീക്കങ്ങൾ ഈ അവസരം പാടുള്ളതല്ല. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരം, സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള തർക്കങ്ങൾ എന്നിവ പ്രതീക്ഷിക്കുക. പാർട്ട് ടൈം ജോലിക്കുള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം. നിരവധി ചെറു ജോലികൾ, എഴുത്ത് മീഡിയ എന്ന മേഖലയിൽ നിന്നുള്ള പല തരം ജോലികൾ, ഈ ജോലികളിൽ നിന്നുള്ള സമ്മർദ്ദം, ചെറു യാത്രകൾ എന്നിവ ഈ ആഴ്ചയും പ്രതീക്ഷിക്കുക.

ജമിനി (മെയ് 21 - ജൂൺ 20)
വളരെ കൃത്യമായ സാമ്പത്തിക പ്ലാനിങ് ഇല്ല എങ്കിൽ, ലോങ്ങ്‌ ടേം ആയുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതാണ്. പാർട്ട്‌ ടൈം ജോലികൾക്ക് വേണ്ടി ഉള്ള നിരവധി അവസരങ്ങും ഉറപ്പായും നിങ്ങളെ തേടി എത്തുന്നതാണ്. . ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരങ്ങൾ ഒഴിവാക്കുകയാവും നല്ലത്. . ടാക്സ് , ഇന്ഷുറന്സ് എന്നിവയിൽ നിന്നുള്ള തിരുത്തലുകളും പ്രതീക്ഷിക്കുക. പുതിയ ജോബ്‌ ഓഫർ , ബിസിനസ് ബന്ധങ്ങൾ എന്നിവയിൽ നിന്നുള്ള അവസരങ്ങൾ വരാം എങ്കിലും, ഇവയിൽ നല്ല ശ്രദ്ധ വേണ്ടി വരുന്നതാണ്. ജോലിയെ കുറിച്ചുള്ള സമ്മർദ്ദം ഈ മാസം മുഴുവൻ ഉണ്ടാകും. ജോലി സ്ഥലത്ത് പല വിധ തർക്കങ്ങളും പ്രതീക്ഷിക്കുക.

കാൻസർ (ജൂൺ 21 - ജൂലൈ 22)
ജോലി, ജോലി സ്ഥലം , സഹ പ്രവർത്തകർ എന്നാ വിഷയങ്ങൾ വളരെ സങ്കീർണമായ അവസ്ഥയിൽ ആണുള്ളത്. ജോലിയെ കുറിച്ചുള്ള പുതിയ തീരുമാനങ്ങൾ ഉണ്ടാകാം. എങ്കിലും നിലവിൽ ഉള്ള ജോലിയിൽ റിസ്ക്‌ എടുക്കാൻ ഉള്ള അവസരമല്ല. . ആരോഗ്യത്തെക്കുറിച്ചുള്ള ശ്രദ്ധ കൂടുതലായിരിക്കും,,പുതിയ   ഭക്ഷണക്രമം മരുന്നുകൾ, എന്നിവയ്ക്കുള്ള അവസരങ്ങൾ ഉണ്ടാക്കാം.,സഹപ്രവർത്തകരെ കുറിച്ചുള്ള അവബോധം ഗൗരവമുള്ള ചർച്ചകൾ, പുതിയ ജോലിക്ക് വേണ്ടിയുള്ള ശ്രമം, ജോലിസ്ഥലത്ത് നവീകരണം സഹപ്രവർത്തകരുമായി ചില തർക്കങ്ങൾ,,ജോലിസ്ഥലത്തെ അലസത എന്നിവയും പ്രതീക്ഷിക്കുക.,ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികൾ പ്രതീക്ഷിക്കുക.,വളരെയധികം മത്സര സ്വഭാവം വച്ചുപുലർത്താൻ സാധ്യതയുണ്ട്. മത്സര സ്വഭാവം ഉള്ള ജോലികളിൽ ഏർപ്പെടാനുള്ള അവസരം ഉണ്ടാകാം. ചില ജോലികളിൽ പൂർത്തീകരണം , പുതിയ ജോലിക്കുള്ള ചർച്ചകളും ഉണ്ടാകാം. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
പുതിയ ലോങ്ങ്‌ ടേം ജോലികൾ ചെയ്യാൻ ഉള്ള അവസരം ലഭിച്ചേക്കാം. ദൂര ദേശത് നിന്നുള്ള ജോലികൾ, ടീം അംഗങ്ങളുമായുള്ള തർക്കങ്ങൾ, ചർച്ചകൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാൻ ഉള്ള അവസരം.   നിലവിലുള്ള   ഗ്രൂപ്പുകളിൽനിന്ന്, മാറ്റങ്ങൾ ഉണ്ടാകാം ഈ ഗ്രൂപ്പുകളിൽ നിന്നും,അകൽച്ച പ്രതീക്ഷിക്കുക. ചാരിറ്റി   പ്രവർത്തനങ്ങൾ നടത്താം.,സയന്റിഫിക്, ടെക്നിക്കൽ ആശയവിനിമയ രംഗത്തുനിന്നുള്ള   ജോലികൾ,എത്താം.. ഇവയിൽ നിന്നെല്ലാം തന്നെ തിരുത്തലുകളും ഉണ്ടാകും. പുതിയ സാമ്പത്തിക പ്ലാൻ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ ഉള്ള അവസരങ്ങൾ, കല , ആസ്വാദനം എന്നിവയ്ക്ക് ഉള്ള അവസരങ്ങൾ എന്നിവയും ഉണ്ടാകാം. ധനം, ബന്ധങ്ങൾ എന്നിവയെ സൂചിപ്പിക്കുന്ന ശുക്രൻ ഈ മാസവും അടുത്ത മാസവും, വക്ര ഗതിയിൽ ആയിരിക്കും. അതിനാൽ സാമ്പത്തിക വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാകും. ജോലി സ്ഥലത്തും വളരെ അധിക ശ്രദ്ധ വേണ്ടി വരും. പല ജോലികളിലും റീ വർക്ക്‌ ആവശ്യമാകും, സഹ പ്രവർത്തകരുമായുള്ള ബന്ധത്തിൽ തർക്കങ്ങൾ ഉണ്ടാകാം. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികൾ, മീഡിയ മാസ് കമ്യൂണിക്കേഷൻ എന്നീ രംഗത്ത് നിന്നുള്ള ജോലികൾ, നിരവധി ചെറു പ്രജക്ക്ട്ടുകളും ഈ അവസരം പ്രതീക്ഷിക്കുക. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ശുക്രൻ വക്ര ഗതിയിൽ നിങ്ങളുടെ ജോലി യെ സ്വാധീനിക്കും. ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ ഉണ്ടാകാം എങ്കിലും നിരവധി വെല്ലുവിളികളും ഉണ്ടാകും. പുതിയ ജോബ്‌ ഓഫറുകൾ ലഭിക്കും എങ്കിലും അവ ഒന്നും യഥാർത്ഥം ആകണം എന്നില്ല. മിക്ക ജോലികളിലും കൂടുതൽ ശ്രദ്ധ വേണ്ടി വരുന്നതാണ് ജോലി സ്ഥലത്തുള്ള ആശങ്കകളെ ആണ് ഈ ആഴ്ച കൂടുതൽ കാണിക്കുന്നത്. നിലവിൽ ഉള്ള ജോലിയിൽ യാതൊരു റിസ്കും എടുക്കാൻ പാടുള്ളതല്ല. ബുധൻ ലോങ്ങ്‌ ടേം ബന്ധങ്ങളെ സ്വാധീനിക്കുന്നു. അടുത്ത കുറെ നാളുകളിലേക്ക് നിങ്ങളുടെ ലോങ്ങ്‌ ടേം ബിസിനസ് ബന്ധങ്ങളും, ഔദ്യോഗിക ബന്ധങ്ങളും പ്രാധാന്യം നേടും. ലോങ്ങ്‌ ടേം ജോലികളെ കുറിച്ചുള്ള നിരവധി ആശയ വിനിമയങ്ങൾ പ്രതീക്ഷിക്കുക. പുതിയ ടീം ജോലികൾ, പുതിയ ഗ്രൂപ്പിൽ ചേരാൻ ഉള്ള അവസരങ്ങൾ എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
നിങ്ങളുടെ ജോലി, ദൂര യാത്രകൾ, എന്ന വിഷയങ്ങളുടെ പ്രാധാന്യം ഈ ആഴ്ച വര്ധിക്കുന്നതാണ്. ദൂര ദേശവുമായി നിരവധി ആശയ വിനിമയങ്ങൾ നടത്തേണ്ട അവസ്ഥയാണ്. ദൂര യാത്രകളെ കുറിച്ചുള്ള ചർച്ചകൾ നടത്തുന്നതാണ്. മീഡിയ, പഠനം, ട്രെയിനിങ് എന്നാ മേഖലയിൽ നിന്നുള്ള നിരവധി ജോലികൾ ഉണ്ടാകാം. ഈ ജോലികളിൽ നിന്നുള്ള വെല്ലു വിളികളും പ്രതീക്ഷിക്കുക്ക . ബുധൻ ഈ ആഴ്ച മുതൽ നിങ്ങളുടെ ജോലിയെ സ്വാധീനിച്ചു തുടങ്ങും, എഴുത്ത്, സെയ്ല്സ്, എന്നാ മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള വെല്ലുവിളികൾ അധികം ആകുന്നതാണ്. പല ജോലികളിലും റീ വർക്ക് വേണ്ടി വരുന്നതാണ്. ജോലിസ്ഥലത് പുതിയ മാറ്റങ്ങൾ ഉണ്ടാകും, പക്ഷെ അവ ഒന്നും അത്ര സുഖകരം ആകണം എന്നില്ല. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
സാമ്പത്തിക വിഷയങ്ങൾ ഈ ആഴ്ച വളരെ സങ്കീർണം ആകുന്നതാണ്.  ബിസിനസ്/ ജീവിത,പങ്കാളിയുമായുള്ള ചർച്ചകൾ ധാരാളം ഉണ്ടാകാം. ഈ ചർച്ചകളിൽ അധികവും സാമ്പത്തിക വിഷയങ്ങളെ കുറിച്ച് ആയിരിക്കും.   പ ങ്കാളിയോടുള്ള   തർക്കങ്ങളും പ്രതീക്ഷിക്കുക.,ബിസിനസ്/ ജീവിതം പങ്കാളിയുമായുള്ള ബന്ധം വളരെ സംവേദനാത്മകമായ ,അവസ്ഥയിൽ,എത്താം ,കാഴ്ചപ്പാടുകൾ വ്യത്യാസം ഉള്ളവ,ആയിരിക്കും ,ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭം എങ്ങനെ   വിഭജിക്കണം എന്നുള്ള ചർച്ചകൾ, മറ്റുള്ളവരുടെ   കഴിവുകൾ ധനം എന്നിവ ഉപയോഗിച്ചുള്ള   പ്രൊജക്റ്റുകൾ, പുതിയ പങ്കാളിയെ കണ്ടെത്താനുള്ള   നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. സാമ്പത്തിക സഹായം   ലഭിക്കാനുള്ള അവസരങ്ങൾ ഈ സമയം ഉണ്ടാകാം. ടാക്സ്,, ഇൻഷ്വറൻസ് എന്നിവയെക്കുറിച്ചുള്ള തർക്കങ്ങളും പരിഹരിക്കപ്പെടാo., നിഗൂഢ വിഷയങ്ങളെ പറയാനുള്ള ശ്രമം നടത്തും. വിചാരിക്കാതാ സമയത്തുള്ള ചിലവുകളും ഉണ്ടാകും. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
വ്യക്തി ബന്ധങ്ങളും , ഔദ്യോഗിക ബന്ധങ്ങളും ഈ ആഴ്ച വളരെ പ്രധാനം ആയിരിക്കും. പുതിയ ബന്ധങ്ങൾക്ക് വേണ്ടി ഉള്ള ചർച്ചകൾ, ചില എഗ്രീമ്ന്റുകളിൽ പൂർത്തീകരണം സംഭവിക്കാം, പുതിയ എഗ്രീമെന്റുകൾ , ഡീലുകൾ എന്നിവയും ഈ അവസരം ഉണ്ടാകാം എങ്കിലും അവയിൽ നിന്നെല്ലാം തന്നെ സങ്കീർണമായ അവസ്ഥകളും ഉണ്ടാകാം. വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയിലും ഈ അവസരം ശ്രദ്ധ ഉണ്ടാകാം. നിലവിൽ ഉള്ള ബന്ധങ്ങളിൽ പല വിധത്തിൽ ഉള്ള മാറ്റങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.   പി. ആർ ജോലികൾ, ദൂര യാത്രകൾക്ക് ഉള്ള അവസരങ്ങൾ, പുതിയ ജോബ്‌ ഓഫറുകൾ, പുതിയ ഡീലുകൾക്ക് വേണ്ടി ഉള്ള ചർച്ചകൾ എന്നിവയും അവസരം പ്രതീക്ഷിക്കുക. സാമ്പത്തിക വിഷയങ്ങൾ വളരെ സന്കീരണം ആയിരിക്കും. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ജോലി, ജോലി സ്ഥലം , സഹ പ്രവർത്തകർ എന്നാ വിഷയങ്ങൾക്ക് ഈ ആഴ്ച വളരെ പ്രാധാന്യം ഉണ്ട്. ഈ ജോലികളിൽ പല തിരുത്തലുകളും ഉണ്ടാകാം. ജോലിയെ കുറിച്ചുള്ള പുതിയ തീരുമാനങ്ങൾ ഉണ്ടാകാം. എങ്കിലും നിലവിൽ ഉള്ള ജോലിയിൽ റിസ്ക്‌ എടുക്കാൻ ഉള്ള അവസരമല്ല. . ആരോഗ്യത്തെക്കുറിച്ചുള്ള ശ്രദ്ധ കൂടുതലായിരിക്കും,,പുതിയ   ഭക്ഷണക്രമം മരുന്നുകൾ, എന്നിവയ്ക്കുള്ള അവസരങ്ങൾ ഉണ്ടാക്കാം.,സഹപ്രവർത്തകരെ കുറിച്ചുള്ള അവബോധം ഗൗരവമുള്ള ചർച്ചകൾ, പുതിയ ജോലിക്ക് വേണ്ടിയുള്ള ശ്രമം, ജോലിസ്ഥലത്ത് നവീകരണം സഹപ്രവർത്തകരുമായി ചില തർക്കങ്ങൾ,,ജോലിസ്ഥലത്തെ അലസത എന്നിവയും പ്രതീക്ഷിക്കുക.,ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികൾ പ്രതീക്ഷിക്കുക.,വളരെയധികം മത്സര സ്വഭാവം   വച്ചുപുലർത്താൻ സാധ്യതയുണ്ട്. മത്സര സ്വഭാവം ഉള്ള ജോലികളിൽ ഏർപ്പെടാനുള്ള അവസരം ഉണ്ടാകാം. ചില ജോലികളിൽ പൂർത്തീകരണം , പുതിയ ജോലിക്കുള്ള ചർച്ചകളും ഉണ്ടാകാം. ആരോഗ്യം അത്ര മെച്ചമായിരിക്കുകയില്ല. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള ആശങ്കകൾ ഈ ആഴ്ച ഉണ്ടാകാം. ക്രിയേറ്റീവ് രംഗത്ത് നിന്നും ഉള്ള നിരവധി അവസരങ്ങൾ ഈ ആഴ്ച വന്നു ചേരാ൦ കല ആസ്വാദനം എന്നാ വിഷയങ്ങളും ഈ ആഴ്ച വളരെ സജീവം ആയിരിക്കും. ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് നിരവധി അവസരങ്ങളും ഉണ്ടാകാം. പക്ഷെ അതോടൊപ്പം വെല്ലുവിളികളും വന്നു ചേരുന്നതാണ്. നിങ്ങളുടെ പ്രേമ ബന്ധങ്ങളും ഈ ആഴ്ച വളരെ സജീവമാണ്, ഈ ബന്ധങ്ങളിൽ പല തരത്തിൽ ഉള്ള മാറ്റങ്ങൾ പൂർത്തീകരണം എന്നിവയും സംഭവിക്കാം. സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താൻ ഉള്ള അവസരം, പുതിയ ഗ്രൂപ്പുകളിൽ ചേരാൻ ഉള്ള അവസരങ്ങൾ, കുട്ടികൾക്ക് ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരങ്ങൾ, കുട്ടികളെ കുറിച്ചുള്ള ആശങ്ക സ്വന്തം കഴിവുകളെ ഉൾപ്പെടുത്താനുള്ള സമയം,,പുതിയ ഹോബികൾ വിനോദ പരിപാടികൾ എന്നിവയുംപ്രതീക്ഷിക്കാം. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
കുടുംബജീവിതം വളരെ ശ്രദ്ധ ഈ ആഴ്ച നേടുന്നതാണ് . കുടുംബ യോഗങ്ങൾ, മാതാപിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള, കൂടുതൽ സംവാദംഎന്നിവ ഉണ്ടാകും. . മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തിൽ, കൂടുതൽ ശ്രദ്ധ വേണ്ട സമയമാണ്. പലതരം, റിയൽ എസ്റ്റേറ്റുകൾ, വീട്,വൃത്തിയാക്കൽ, ഫർണിഷ് ചെയ്യാനുള്ള അവസരം,   വീട്ടിൽ നിന്നുള്ള, യാത്രകൾ,,പൂർവിക സമ്പത്തിനെക്കുറിച്ചുള്ള, ചർച്ചകൾ, പൂർവിക സ്മരണ, പ്രതീക്ഷിക്കുക. വീടിനുള്ളിൽ പ്രശ്നപരിഹാരം, നിരവധി ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. ഈ വിഷയങ്ങളെ നിരവധി ഗ്രഹങ്ങൾ സ്വാധീനിക്കും. അതോടൊപ്പം തന്നെ അവ എല്ലാം നിങ്ങളുടെ ജോലി സ്ഥലത്തെയും സ്വാധീനിക്കുന്നതാണ്. പുതിയ ജോലിയെ കുറിച്ചുള്ള ചർച്ചകൾ, പുതിയ പ്രോജക്ക്ട്ടുകൾ, പുതിയ ജോലിയെ കുറിച്ച് അധികാരികളുമായി നടത്തുന്ന വില പേശൽ, എന്നിവ എല്ലാം ഈ ആഴ്ച ഉണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP