Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീർശെൽവം ആശുപത്രിയിൽ; നെഞ്ചുവേദനയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് അധികൃതർ

തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീർശെൽവം ആശുപത്രിയിൽ; നെഞ്ചുവേദനയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് അധികൃതർ

സ്വന്തം ലേഖകൻ

ചെന്നൈ : തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീർശെൽവത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെത്തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിലാക്കിയത്. ചെന്നൈയിലെ നുങ്കമ്പാക്കത്തെ നെൽസൺ ജെം റോഡിലുള്ള എംജിഎം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

പനീർശെൽവത്തിന് ആൻജിയോമയ്ക്ക് ചികിത്സ നൽകിയതായി ആശുപത്രി മാനേജ്മെന്റ് അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും, ഇന്നുതന്നെ ആശുപത്രി വിടാനാകുമെന്നാണ് കരുതുന്നതെന്നും ഡോക്ടർമാർ അറിയിച്ചു. തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയായ ഒ പനീർശെൽവം എഐഎഡിഎംകെ കോർഡിനേറ്റർ കൂടിയാണ്.

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP