Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നടൻ സുരാജ് വെഞ്ഞാറമൂടും വാമനപുരം എം എൽ എ ഡി കെ മുരളിയും ക്വാറന്റീനിൽ; നടനും നേതാവിനും വിനയായത് വെഞ്ഞാറുമൂട് പൊലീസ് സ്‌റ്റേഷനിലെ കൃഷി പരിപാടിയിൽ പങ്കെടുത്തത്; അബ്കാരി കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതുണ്ടാക്കിയത് അതീവ ഗുരുതര സാഹചര്യം

നടൻ സുരാജ് വെഞ്ഞാറമൂടും വാമനപുരം എം എൽ എ ഡി കെ മുരളിയും ക്വാറന്റീനിൽ; നടനും നേതാവിനും വിനയായത് വെഞ്ഞാറുമൂട് പൊലീസ് സ്‌റ്റേഷനിലെ കൃഷി പരിപാടിയിൽ പങ്കെടുത്തത്; അബ്കാരി കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതുണ്ടാക്കിയത് അതീവ ഗുരുതര സാഹചര്യം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : നടൻ സുരാജ് വെഞ്ഞാറമൂടും വാമനപുരം എം എൽ എ ഡി കെ മുരളിയും ക്വാറന്റീനിൽ. വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. സ്റ്റേഷനിലെ പൊലീസുകാർക്കൊപ്പം കൃഷി സംബന്ധമായ പരിപാടിയിൽ പങ്കെടുത്തതിനാലാണ് ഇരുവരേയും ക്വാറന്റീനിലാക്കിയത്.

ശനിയാഴ്ച സുരാജിന്റെ വസ്തുവിലെ കപ്പകൃഷി ഉദ്ഘാടത്തിനാണ് ഇവർ ഒന്നിച്ചെത്തിയത്.അറസ്റ്റുചെയ്ത പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ വെഞ്ഞാറമൂട് സ്റ്റേഷനിലെ സിഐ ഉൾപ്പെടെ മുപ്പതോളം പൊലീസുകാരോട് ക്വാറന്റൈനിൽ പോകാൻ നിർദ്ദേശിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP