Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

2600 ശ്രമിക് സ്‌പെഷൽ ട്രെയിനുകൾ ഓടിക്കുമെന്ന് റെയിൽവേ; പദ്ധതി 36 ലക്ഷം യാത്രക്കാരെ നാട്ടിലെത്തിക്കുക; 200 എക്‌സപ്രസ് ട്രെയിനുകൾ ഓടിക്കാൻ ബുക്കിങ് തുടങ്ങി

2600 ശ്രമിക് സ്‌പെഷൽ ട്രെയിനുകൾ ഓടിക്കുമെന്ന് റെയിൽവേ; പദ്ധതി 36 ലക്ഷം യാത്രക്കാരെ നാട്ടിലെത്തിക്കുക; 200 എക്‌സപ്രസ് ട്രെയിനുകൾ ഓടിക്കാൻ ബുക്കിങ് തുടങ്ങി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അടുത്ത പത്ത് ദിവസത്തിനുള്ളിൽ രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് 2600 ശ്രമിക് സ്‌പെഷൽ ട്രെയിനുകൾ ഓടിക്കുമെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വി.കെ. യാദവ്. 36 ലക്ഷം യാത്രക്കാരെ നാട്ടിലെത്തിക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും യാദവ് അറിയിച്ചു.

ജൂൺ ഒന്നുമുതൽ 200 എക്സ്‌പ്രസ് ട്രെയിനുകൾ ഓടിക്കുമെന്നും ബുക്കിങ് ആരംഭിച്ചതായും റെയിൽവേ ചെയർമാൻ വി.കെ. യാദവ്. നിലവിൽ സർവീസ് നടത്തുന്ന ശ്രമിക് ട്രെയിനുകൾക്ക് പുറമെയാണ് പുതിയ ട്രെയിനുകളും അനുവദിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP