Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സൈക്കിൾ എന്ന സ്വപ്നം ഒഴിവാക്കി ദുരിതാശ്വാസനിധിയിലേക്ക് സംഭാവന

സൈക്കിൾ എന്ന സ്വപ്നം ഒഴിവാക്കി ദുരിതാശ്വാസനിധിയിലേക്ക് സംഭാവന

സ്വന്തം ലേഖകൻ

പാലാ: സൈക്കിൾ വേണോ വേണ്ടായോ എന്ന ചോദ്യം മനസിൽ ഉയർന്നപ്പോൾ അക്ഷയ് രണ്ടാമതൊന്നു ചിന്തിക്കാതെ വേണ്ട എന്നു തീരുമാനിച്ചു. തുടർന്ന് അച്ഛനമ്മമാരുടെ അനുവാദത്തോടെ സൈക്കിളിനായി സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവന നൽകി. സഹോദരി അർച്ചനയും തന്റെ സമ്പാദ്യം ദുരിതാശ്വാസനിധിയിലേക്ക് നൽകി. മാണി സി കാപ്പൻ എം എൽ എ വീട്ടിലെത്തി തുക ഏറ്റുവാങ്ങി. കുര്യാക്കോസ് ജോസഫ്, ജെറി തുമ്പമറ്റം, ക്ലീറ്റസ് ഇഞ്ചപ്പറമ്പിൽ എന്നിവരും എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു. കടനാട് കിഴക്കനേത്ത് ഗോപി രാമന്റെയും മനോമണിയുടേയും മകനാണ് അക്ഷയ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP