Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഫ്രാൻസിലെ സ്ലോട്ടർ ഹൗസ് അറവുശാലയിലെ മുഴുവൻ പേർക്കും കോവിഡ് ബാധ; രോഗം പകരാൻ സാധ്യതേയറെ; പ്ലാന്റുകൾ അടച്ചുപൂട്ടി

ഫ്രാൻസിലെ സ്ലോട്ടർ ഹൗസ് അറവുശാലയിലെ മുഴുവൻ പേർക്കും കോവിഡ് ബാധ; രോഗം പകരാൻ സാധ്യതേയറെ; പ്ലാന്റുകൾ അടച്ചുപൂട്ടി

സ്വന്തം ലേഖകൻ

പാരീസ്: പടിഞ്ഞാറൻ ഫ്രാൻസിലെ സ്ലോട്ടർ ഹൗസ് എന്ന അറവുശാലയിൽ നൂറിലധികം പേർക്കു കോവിഡ് -19 ബാധ കണ്ടെത്തി. അറവുശാലകളിലെ ജീവനക്കാരിൽ എല്ലാവർക്കും തന്നെ പരിശോധനയിൽ കോവിഡ് 19 പോസിറ്റീവ് എന്നു സ്ഥിരീകരിച്ചു. ഇതോടെ, രോഗം കണ്ടെത്തിയ ജീവനക്കാരുടെ എല്ലാ ബന്ധങ്ങളും തെരഞ്ഞുവരികയാണെന്ന് ആരോഗ്യവൃത്തങ്ങൾ അറിയിച്ചു. രോഗം പകരാനുള്ള സാധ്യത ഏറെയുണ്ടെന്നു വ്യക്തമായിട്ടുണ്ട്. ഇതേത്തുടർന്നു പ്ലാന്റുകൾ അടച്ചുപൂട്ടിച്ചു. ഫ്രാൻസിൽ മാത്രമല്ല ജർമനി, സ്‌പെയിൻ എന്നിവിടങ്ങളിലും ഇറച്ചി പ്ലാന്റുകളിൽ കൊറോണ വൈറസ് പടർന്നുപിടിച്ച കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP