Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊവിഡ് പ്രതിരോധം ചർച്ച ചെയ്യാൻ എംപിമാരുടെയും എംഎ‍ൽഎമാരുടെയും യോഗം വിളിച്ചു മുഖ്യമന്ത്രി; ലോക് ഡൗണിന് ശേഷമുള്ള കാര്യങ്ങളിൽ ചർച്ച; യോഗം ചേരുക വീഡിയോ കോൺഫറൻസിലൂടെ

കൊവിഡ് പ്രതിരോധം ചർച്ച ചെയ്യാൻ എംപിമാരുടെയും എംഎ‍ൽഎമാരുടെയും യോഗം വിളിച്ചു മുഖ്യമന്ത്രി; ലോക് ഡൗണിന് ശേഷമുള്ള കാര്യങ്ങളിൽ ചർച്ച; യോഗം ചേരുക വീഡിയോ കോൺഫറൻസിലൂടെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊവിഡ് പ്രതിരോധം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി എംപിമാരുടെയും എംഎ‍ൽഎമാരുടെയും യോഗം വിളിച്ചു. ചൊവ്വാഴ്ച വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം ചേരുക. ലോക്ഡൗൺ നാലാം ഘട്ടം മെയ്‌ 31ന് അവസാനിക്കുന്ന ഘട്ടത്തിൽ സംസ്ഥാനം സ്വീകരിക്കേണ്ട തുടർ നടപടികൾ ചർച്ച ചെയ്യാനാണ് യോഗം.

വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ ആളുകൾ കേരളത്തിലേക്ക് മടങ്ങിവരുന്ന സാഹചര്യത്തിൽ കൊവിഡ് രോഗികളുടെ എണ്ണം ദിവസം തോറും കൂടി വരികയാണ്. ഇനിയുള്ള ദിവസങ്ങൾ ഏറെ ദുഷ്‌കരമാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP