Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് ബാധിച്ച് മലയാളി അജ്മാനിൽ മരിച്ചു; മരണമടഞ്ഞത് ഇരവിപേരൂർ പാറപ്പുഴയിൽ സി. ജയചന്ദ്രൻ

കോവിഡ് ബാധിച്ച് മലയാളി അജ്മാനിൽ മരിച്ചു; മരണമടഞ്ഞത് ഇരവിപേരൂർ പാറപ്പുഴയിൽ സി. ജയചന്ദ്രൻ

എസ്.രാജീവ്

തിരുവല്ല: കോവിഡ് ബാധിച്ച് മലയാളി അജ്മാനിൽ മരിച്ചു. ഇരവിപേരൂർ പാറപ്പുഴയിൽ സി. ജയചന്ദ്രൻ(57) നാണ് മരിച്ചത്. അജ്മാനിലെ ഡാർവിഷ് എൻജിനീയറിങ്ങ് കമ്പിനി ജീവനക്കാരനാണ്. രണ്ടാഴ്ചയായി ഖലീഫ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു അന്ത്യം സംഭവിച്ചത്. ഭാര്യ: ശോഭ. മക്കൾ: അജേഷ് കുമാർ, ജയേഷ് ചന്ദ്രൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP