Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'എന്റെ ടൈംലൈനിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ചിത്രമാണിത്.... 25 വർഷം പഴക്കുമുണ്ടിതിന്; പൂർവകാമുകിക്കൊപ്പം പൂർണ നഗ്നനാരായി എടുത്ത മോഡൽ ചിത്രം; വിവാദചിത്രം പങ്കുവച്ച് മലിന്ദ് സോമൻ  

മറുനാടൻ ഡെസ്‌ക്‌

വർഷങ്ങൾക്ക് വലിയ വിവാദമായി മാറിയ ഒരു പരസ്യചിത്രം പങ്കുവെച്ചിരിക്കുകയാണ് നടനും മോഡലുമായ മിലിന്ദ് സോമൻ. 25 വർഷങ്ങൾക്ക് മുൻപ് ടഫ് ഷൂസ് എന്ന ബ്രാന്റിനു വേണ്ടിയുള്ളതായിരുന്നു ചിത്രം. പൂർവകാമുകിയും മോഡലുമായ മധു സാപ്രെയ്‌ക്കൊപ്പമുള്ള ചിത്രമാണ് മിലിന്ദ് പങ്കുവെച്ചിരിക്കുന്നത്. ശരീരത്തിൽ പാമ്പിനേയും ചുറ്റി ഇരുവരും പൂർണ നഗ്‌നരായി നിൽക്കുന്നതാണ് ചിത്രം. രസകരമായ അടിക്കുറിപ്പിനൊപ്പമാണ് താരം ചിത്രം പങ്കുവെച്ചത്.

'എന്റെ ടൈംലൈനിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ചിത്രമാണിത്. 25 വർഷം പഴക്കുമുണ്ടിതിന്. സോഷ്യൽ മീഡിയയോ ഇന്റർനെറ്റോ ഇല്ലാത്ത കാലത്തെ ഫോട്ടോഷൂട്ട് ആണിത്. ഇത് ഇന്നാണ് റിലീസ് ചെയ്തിരുന്നതെങ്കിലുള്ള പ്രതികരണം എന്തായിരിക്കുമെന്ന് അത്ഭുതപ്പെടാറുണ്ട്.' മിലിന്ദ് ട്വിറ്ററിൽ കുറിച്ചു.

Keep seeing this pop up on my timelines every once in a while :) its 25 years old, no social media no internet either I think ! wonder what the reaction would have been if it had been released today

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP