Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗജവീരൻ ചെർപ്പുളശ്ശേരി നീലകണ്ഠൻ ചരിഞ്ഞു; ആനപ്രേമികളുടെ പ്രിയങ്കരനായിരുന്ന നീലകണ്ഠൻ കേരളത്തിലെ ക്ഷേത്രോത്സവങ്ങളിലെ നിറ സാന്നിധ്യമായിരുന്നു

ഗജവീരൻ ചെർപ്പുളശ്ശേരി നീലകണ്ഠൻ ചരിഞ്ഞു; ആനപ്രേമികളുടെ പ്രിയങ്കരനായിരുന്ന നീലകണ്ഠൻ കേരളത്തിലെ ക്ഷേത്രോത്സവങ്ങളിലെ നിറ സാന്നിധ്യമായിരുന്നു

സ്വന്തം ലേഖകൻ

പാലക്കാട്: ഗജവീരൻ ചെർപ്പുളശ്ശേരി നീലകണ്ഠൻ ചെരിഞ്ഞു. ചികിത്സയിലായിരുന്ന നീലകണ്ഠന് 47 വയസായിരുന്നു. ഏതാനും മാസങ്ങളായി പാദരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

ആനപ്രേമികളുടെ പ്രിയങ്കരനായിരുന്ന നീലകണ്ഠൻ കേരളത്തിലെ ക്ഷേത്രോത്സവങ്ങളിലെ നിറ സാന്നിധ്യമായിരുന്നു.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP