പെയ്ഡ് ക്വാറന്റയിനിൽ കഴിയാൻ ഹോട്ടലുകൾ തിരഞ്ഞെടുക്കാൻ സൗകര്യം; സംസ്ഥാനത്താകെ തയ്യാറാക്കായിത് 169 ഹോട്ടലുകൾ; 4617 മുറികൾ സജ്ജീകരിച്ചു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഹോട്ടലുകളിൽ പണം നൽകി ക്വാറന്റയിൻ സൗകര്യത്തിന് താത്പര്യമുള്ളവർക്ക് സംസ്ഥാനത്ത് തിരഞ്ഞെടുത്ത 169 ഹോട്ടലുകളുടെ പട്ടിക തയാറായി. 4617 മുറികളാണ് ഈ ഹോട്ടലുകളിൽ സജ്ജീകരിക്കുന്നത്. അതത് ജില്ലയിൽ ഇഷ്ടപ്പെട്ട ഹോട്ടൽ ക്വാറന്റയിൻ നിർദേശിക്കപ്പെട്ടവർക്ക് തിരഞ്ഞടുക്കാം. ഇത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങളും വിശദാംശങ്ങളും നോർക്ക റൂട്ട്സ് വെബ് സൈറ്റിൽ ലഭ്യമാണ്.
ജില്ല തിരിച്ചുള്ള ഹോട്ടലുകളുടെ പട്ടികയും ലഭ്യമായ മുറികളുടെ എണ്ണവും ചുവടെ:
തിരുവനന്തപുരം: കെ.റ്റി.ഡി.സി മാസ്ക്കറ്റ് ഹോട്ടൽ, പാളയം (47), കെ.റ്റി.ഡി.സി സമുദ്ര ഹോട്ടൽ, കോവളം (52), കെ.റ്റി.ഡി.സി ചൈത്രം ഹോട്ടൽ, തമ്പാനൂർ (60), ഹിൽറ്റൺ ഗാർഡൻ ഇൻ, പുന്നൻ റോഡ് (70), ഹോട്ടൽ സൗത്ത് പാർക്ക്, പാളയം, (50), ദ ക്യാപ്പിറ്റൽ, പുളിമൂട് (36), ഹോട്ടൽ പങ്കജ്, സ്റ്റാച്യു (40), ഹോട്ടൽ അപ്പോളോ ഡിമോറ, തമ്പാനൂർ (50), റിഡ്ജസ് ഹോട്ടൽ, പട്ടം (30), കീസ്, ഹൗസിങ് ബോർഡ് ജംഗ്ഷൻ (80). ആകെ - 515.
കൊല്ലം: കെ.റ്റി.ഡി.സി ഹോട്ടൽ ടമറിന്റ്, ആശ്രാമം (17), ദ റാവിസ്, മതിലിൽ (93), ദ ക്വയലോൺ ബീച്ച് ഹോട്ടൽ, താമരക്കുളം (90), ഷാ ഇന്റർനാഷണൽ, ചിന്നക്കട (34), കൈലാസ് റസിഡൻസി, എസ്.എൻ. വിമൻസ് കോളേജിന് എതിർവശം, കൊല്ലം (18), ഇല്ലം റസിഡൻസി, താമരക്കുളം റോഡ്, കൊല്ലം (11), വലിയവിള ഗോൾഡൻ ലേക്ക്, വടക്കേവിള (5), സോഡിയാക് ഹോട്ടൽ, ഹോസ്പിറ്റൽ റോഡ്, കൊല്ലം (10), ഹോട്ടൽ സുദർശന, ഹോസ്പിറ്റൽ ജംഗ്ഷൻ, കൊല്ലം (21), ഗ്ലോബൽ ബാക്ക് വാട്ടേഴ്സ്, കാവനാട് (5). ആകെ - 304.
പത്തനംതിട്ട: പാർത്ഥസാരഥി റസിഡൻസി, പത്തനംതിട്ട (19), മേനക റസിഡൻസി, തിരുവല്ല (20), ലാൽസ് റസിഡൻസി, അടൂർ (16), ഹോട്ടൽ ന്യൂ ഇന്ദ്രപ്രസ്ഥ, അടൂർ (16), ശാന്തി റസിഡൻസി, സെൻട്രൽ ജംഗ്ഷൻ (18), ഹിൽസ് പാർക്ക്, കുമ്പഴ (15), ഹോട്ടൽ രാജ് റോയൽ റസിഡൻസി, കോന്നി (30), ശ്രീവത്സം റസിഡൻസി, പന്തളം (10), ഹോട്ടൽ യമുന, അടൂർ (18). ആകെ - 162.
ആലപ്പുഴ: കെ.റ്റി.ഡി.സി കുമരകം ഗേറ്റ്വേ, തണ്ണീർമുക്കം (34), എ.ആർ പ്ലാസ, കായംകുളം (8), ഉദയ് ബാക്ക് വാട്ടർ റിസോർട്ട്, പുന്നമട (42), ഡൈമണ്ട് റസിഡൻസി, വലിയകുളം (26), എ.ജെ പാർക്ക്, അമ്പലപ്പുഴ (37), ഹോട്ടൽ റോയൽ പാർക്ക്, വൈ.എം.സി.എ റോഡ് (27), വസുന്ധര സരോവർ പ്രീമിയർ, വയലാർ (40), കൃഷ്ണേന്ദു ആയുർവേദ റിസോർട്ട്, ചിങ്ങോലി (23), മുഗൾ ബീച്ച് റിസോർട്ട്സ്, ആലപ്പുഴ (20), ഹവേലി ബാക്ക് വാട്ടർ/ ഓക്സിജൻ, ഫിനിഷിങ് പോയിന്റ്, ആലപ്പുഴ (81). ആകെ - 338.
കോട്ടയം: കെ.റ്റി.ഡി.സി ഹോട്ടൽ ടമറിന്റ്, എ.സി റോഡ് (7), ഹോട്ടൽ അയ്ഡ, അയ്ഡ ജംഗ്ഷൻ (20), ഹോട്ടൽ ഇന്ദ്രപ്രസ്ഥ, കുമാരനെല്ലൂർ (31), ക്രിസോബെറിൽ, കഞ്ഞിക്കുഴി (42), താജ് കുമരകം, കുമരകം (13), റോയൽ റിവേറ ഹോട്ടൽസ് ആൻഡ് റിസോർട്ട്സ്, ചീപ്പുങ്കൽ (10), തറവാട് ഹെറിറ്റേജ് ഹോം, കുമരകം (10), മാനർ ബാക്ക് വാട്ടർ റിസോർട്ട്, കുമരകം (28), ഇല്ലിക്കളം ലേക്ക് റിസോർട്ട്, കുമരകം (18). ആകെ - 179.
ഇടുക്കി: കെ.റ്റി.ഡി.സി ടീ കൗണ്ടി, മൂന്നാർ (62), കെ.റ്റി.ഡി.സി ഹോട്ടൽ ടമറിന്റ്, പീരുമേട് (8), ട്രീ ടോപ്പ്, കുമിളി (20), എൽ പാരഡൈസോ, കുമിളി (15), അമ്പാടി, കുമിളി (43), സ്റ്റെർലിങ് റിസോർട്ട്, കുമിളി (20), എമറാൾഡ് ഇൻ, ന്യൂ മൂന്നാർ (19), സിൽവർ ടിപ്സ്, മൂന്നാർ (19), ഹൈറേഞ്ച് ഇൻ, മൂന്നാർ (20), എമറാൾഡ് ഇൻ, ആനച്ചാൽ മൂന്നാർ (19), സി7 ഹോട്ടൽസ്, നല്ലതണ്ണി (31), എലിക്സിർ ഹിൽസ്, മൂന്നാർ (49), ലൂമിനോ ഡ്വല്ലിങ്, മൂന്നാർ (26). ആകെ - 351.
എറണാകുളം: കെ.റ്റി.ഡി.സി ബോൾഗാട്ടി പാലസ് ഹോട്ടൽ, എറണാകുളം (34), ലോട്ടസ് 8 അപ്പാർട്ട് ഹോട്ടൽ, കൊച്ചിൻ എയർപ്പോർട്ടിന് എതിർവശം (44), എയർപോർട്ട് ഗോൾഫ് വ്യൂ ഹോട്ടൽ ആൻഡ് സ്യൂട്ട്സ്, നെടുമ്പാശ്ശേരി (42), കീസ് ഹോട്ടൽ, കൊച്ചി (150), ഐബിസ് കൊച്ചി സിറ്റി സെന്റർ, കൊച്ചി (20), ട്രൈസ്റ്റാർ റസിഡൻസി, മരട് (35), ട്രൈസ്റ്റാർ പ്രസിഡൻസി, പനമ്പള്ളി നഗർ (46), ട്രൈസ്റ്റാർ റീജൻസി, കടവന്ത്ര (34), അൽ സാബ ടൂറിസ്റ്റ് ഹോം, ചേരാനല്ലൂർ (12), ബല്ലാർഡ് ബംഗ്ലാ ആൻഡ് കാസ ലിൻഡ, ഫോർട്ട് കൊച്ചി (19), ഹോട്ടൽ മൊയ്ദൂസ്, പാലാരിവട്ടം (21), ഹല റസിഡൻസി, പരമര റോഡ് (29), ദ ഡ്രീം ഹോട്ടൽ, ഇടപ്പള്ളി ടോൾ (32), റെയിൻട്രീ ലോഡ്ജ്, ഫോർട്ട് കൊച്ചി (5), കോസ്റ്റൽ റസിഡൻസി, ഐഎഫ്ബി റോഡ് (8), ദ ചാണ്ടീസ് ഹോട്ടൽ, ഇടപ്പള്ളി (28), ബ്രോഡ് ആൻഡ് ബീൻ ഹോട്ടൽ (നൈൽ പ്ലാസ), വൈറ്റില (45) എയിൽസ് റസിഡൻസി, പത്മ ജംഗ്ഷൻ (86), ചാലിൽ റസിഡൻസി, മാമല (25), അറക്കൽ ടൂറിസ്റ്റ് ഹോം, തൃപ്പൂണിത്തുറ (22), അസ്കോട്ട് ഹോട്ടൽ, നോർത്ത് റെയിൽവേ സ്റ്റേഷൻ (20), ഹോട്ടൽ എക്സലൻസി, നെടുമ്പാശ്ശേരി (40), ഹോട്ടൽ പ്രസിഡൻസി, എറണാകുളം നോർത്ത് (60), ദ ഡ്യൂൺസ് കോണ്ടിനന്റൽ, ലിസ്സി ജംഗ്ഷൻ (55), ദ ഡ്യൂൺസ് ഹോട്ടൽസ്, ദൂരൈസ്വാമി അയ്യർ റോഡ് (60). ആകെ - 972
തൃശൂർ: കെ.റ്റി.ഡി.സി നന്ദനം, ഗുരുവായൂർ (45), കെ.റ്റി.ഡി.സി ടമറിൻഡ് ഈസ്റ്റ് നട, ഗുരുവായൂർ (5), കെ.റ്റി.ഡി.സി ടമറിൻഡ് ഈസി ഹോട്ടൽ, സ്റ്റേഡിയം റോഡ് (10), ഗരുഡ എക്സ്പ്രസ്, കറുപ്പം റോഡ് (40), വിഷ്ണു ഗാർഡൻ റിസോർട്ട് ചിറ്റലപ്പള്ളി, മുണ്ടൂർ (15), കൃഷ്ണ ഇൻ, ഗുരുവായൂർ ഈസ്റ്റ് നട (50), ദാസ് കോണ്ടിനന്റൽ, റ്റി.ബി റോഡ് (30), പാം വ്യൂ റസിഡൻസി, അതിരപ്പള്ളി (13), ജോയ്സ് ഹോട്ടൽ ആൻഡ് റിസോർട്ട്സ്, റ്റി.ബി. റോഡ് (60), ആകെ - 268.
പാലക്കാട്: കെ.റ്റി.ഡി.സി ടമറിൻഡ്, മണ്ണാർക്കാട് (10), ഹോട്ടൽ ട്രിപ്പൻഡ, മലമ്പുഴ (41), ഹിൽ വ്യൂ ടവർ, മണ്ണാർക്കാട് (18), ഹോട്ടൽ ഗേറ്റ് വേ, സ്റ്റേഡിയം സ്റ്റാൻഡിന് സമീപം (33), ചിലമ്പുകാടൻ ടൂറിസ്റ്റ് ഹോം, കോടതിപ്പടി മണ്ണാർക്കാട് (18), ഹോട്ടൽ റിറ്റ്സി മലബാർ, ടിപ്പു സുൽത്താൻ റോഡ് മണ്ണാർക്കാട് (4), ഹോട്ടൽ ഇന്ദ്രപ്രസ്ഥ, ഫോർട്ട് മൈതാനത്തിന് സമീപം (51), ഫൈദ ടവർ, മണ്ണാർക്കാട് (15), റിവർ പ്ലാസ, പട്ടാമ്പി (15), എറ്റിഎസ് റസിഡൻസി, ഡി.പി.ഒ ക്ക് സമീപം (19), എറ്റിഎസ് റസിഡൻസി, പ്രസന്നലക്ഷ്മി ഓഡിറ്റോറിയത്തിന് സമീപം (22), സായൂജ്യം റസിഡൻസി, റോബൻസൺ റോഡ് (32), അന്നലക്ഷ്മി ഗ്രാൻഡ്, സ്റ്റേഡിയം ബൈപ്പാസ് (21), ഗ്രീൻ പാർക്ക്, മിഷൻ സ്കൂളിന് സമീപം (20), ഹോട്ടൽ രാജധാനി, കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം (14), ഹോട്ടൽ കൈരളി, സ്റ്റേഡിയം സ്റ്റാൻഡിന് സമീപം (10), ഹോട്ടൽ ശ്രീവത്സം, ഒലവക്കോട് (24), ഹോട്ടൽ ചിത്രാപുരി, ഇടത്തറ (10), ഹോട്ടൽ ചാണക്യ, ചന്ദ്രനഗർ (8). ആകെ - 385.
മലപ്പുറം: കെ.റ്റി.ഡി.സി ടമറിൻഡ്, നിലമ്പൂർ (14), കെ.റ്റി.ഡി.സി ടമറിൻഡ്, കൊണ്ടോട്ടി (10), ഹോട്ടൽ ലേ മലബാർ, പെരിന്തൽമണ്ണ (10), ഹോട്ടൽ ഗ്രാൻഡ് റസിഡൻസി, പെരിന്തൽമണ്ണ (8), ചങ്ങമ്പള്ളി ആയുർവേദ നഴ്സിങ് ഹോം, വളാഞ്ചേരി, (13), ഡോ. പി. അലിക്കുട്ടി കോട്ടക്കൽ ആയുർവേദ മോഡേൺ ഹോസ്പിറ്റൽ, കോട്ടക്കൽ (15), ആര്യവൈദ്യശാല, കോട്ടക്കൽ (36), ഹൈഡ് പാർക്ക്, മഞ്ചേരി (13), റിഡ്ജസ് ഇൻ, കോട്ടക്കൽ (15), ലേ കാസ്റ്റിലോ ടൂറിസ്റ്റ് ഹോം, കരിപ്പൂർ (9), ചെങ്ങറ ഹെറിറ്റേജ്, പെരിന്തൽമണ്ണ (2), റോസ് ഇന്റർനാഷണൽ ഹോട്ടൽ, നിലമ്പൂർ (10). ആകെ - 155.
കോഴിക്കോട്: ഹോട്ടൽ നളന്ദ, എ.ജി റോഡ് (21), ഇന്റർനാഷണൽ ലോഡ്ജ്, റെയിൽവേ സ്റ്റേഷന് സമീപം (19), അപക്സ് ഇൻ, റെഡ് ക്രോസ് റോഡ് (30), സ്പാൻ, പുതിയറ (20), ഹൈസൻ, ബാങ്ക് റോഡ് (37), ദ ഗേറ്റ് വേ, പി.ടി ഉഷ റോഡ് (70), ഹോട്ടൽ കാസിനോ, കോർട്ട് റോഡ് (24), ഹോട്ടൽ വുഡീസ്, കല്ലായി റോഡ് (30), ആരാധന ടൂറിസ്റ്റ് ഹോം, കല്ലായി റോഡ് (15), അറ്റ്ലസ് ഇൻ, കല്ലായി റോഡ് (30). ആകെ - 296.
വയനാട്: കെ.റ്റി.ഡി.സി പെപ്പർ ഗ്രൂവ്, സുൽത്താൻബത്തേരി (11), വിസ്താര റിസോർട്ട്, അമ്പലവയൽ (15), സീഗട്ട് ബാണാസുര റിസോർട്ട്സ്, കൽപ്പറ്റ (6), ഗ്രീൻ ഗേറ്റ്സ് ഹോട്ടൽ, കൽപ്പറ്റ (34), അബാദ് ബ്രൂക്ക്സൈഡ്, ലക്കിടി (30), കോണ്ടൂർ ഐലൻഡ് റിസോർട്ട് ആൻഡ് സ്പാ, കുട്ടിയംവയൽ (22), എടക്കൽ ഹെർമിറ്റേജ് റിസോർട്ട്സ്, അമ്പലവയൽ (15), വയനാട് സിൽവർ വുഡ്സ്, വൈത്തിരി (21), പെറ്റൽ റിസോർട്ട്സ്, വൈത്തിരി (16), വിൻഡ്ഫ്ളവർ റിസോർട്ട്സ് ആൻഡ് സ്പാ, വൈത്തിരി (25). ആകെ - 195.
കണ്ണൂർ: കെ.റ്റി.ഡി.സി ടമറിൻഡ്, പറശ്ശനിക്കടവ് (10), ഗ്രീൻ പാർക്ക് റസിഡൻസി, തവക്കര റോഡ് (30), ജുജു ഇന്റർനാഷണൽ, പയ്യന്നൂർ (20), ഗ്രീൻ പാർക്ക് ഹോട്ടൽ, പയ്യന്നൂർ (22), ബ്ലൂ നൈൽ റസിഡൻസി, ഫോർട്ട് റോഡ് (60), സീഷെൽ ഹാരിസ് ബീച്ച് ഹോം, ആദികടലായി (10), മാൻഷോർ ബേ ഗസ്റ്റ് ഹൗസ്, തോട്ടട (11), കോസ്റ്റ മലബാറി, ആദികടലായി ക്ഷേത്രത്തിന് സമീപം (5), വേവ്സ് ബീച്ച് റിസോർട്ട്, തോട്ടട (4), ദ മലബാർ ബീച്ച് റിസോർട്ട്, ബീച്ച് റോഡ് (8), കെ.കെ ലെഗസി, ബീച്ച് റോഡ് (4), സൺഫൺ ബീച്ച് ഹൗസ്, പയ്യാമ്പലം (6), റെയിൻബോ സ്യൂട്ട്സ്, ബല്ലാർഡ് റോഡ് (25). ആകെ - 215.
കാസർകോഡ്: താജ് റിസോർട്ട്സ് ആൻഡ് സ്പാ, ബേക്കൽ (66), ദ ലളിത് റിസോർട്ട്സ് ആൻഡ് സ്പാ, ബേക്കൽ (37), ഹോട്ടൽ ഹൈവേ കാസിൽ, നുള്ളിപ്പടി (16), ഹോട്ടൽ രാജ് റസിഡൻസി, കാഞ്ഞങ്ങാട് (40), ഹോട്ടൽ തട്ടിൽ ഹെറിറ്റേജ്, കാഞ്ഞങ്ങാട് (20), നളന്ദ റിസോർട്ട്സ്, നീലേശ്വരം (20), നീലേശ്വർ ഹെർമിറ്റേജ്, കാഞ്ഞങ്ങാട് (18), മലബാർ ഓഷൻ റിസോർട്ട്, കാഞ്ഞങ്ങാട് (24), കണ്ണൻ ബീച്ച് റിസോർട്ട്, കാഞ്ഞങ്ങാട് (14), ഓയ്സ്റ്റർ ഓപ്പറ റിസോർട്ട്, ചെറുവത്തൂർ (13). ആകെ - 268.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്