Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബഹ്‌റിനിൽ കോവിഡ് ടെസ്റ്റ് ഇനി പ്രൈവറ്റ് ക്ലിനിക്കുകളിലും നടത്താം; ഒൻപതു പ്രൈവറ്റ് ക്ലിനിക്കുകൾക്ക് അനുമതി; ടെസ്റ്റ് ഫീസ് എത്രയാണെന്ന് തീരുമാനിച്ചിട്ടില്ല

ബഹ്‌റിനിൽ കോവിഡ് ടെസ്റ്റ് ഇനി പ്രൈവറ്റ് ക്ലിനിക്കുകളിലും നടത്താം; ഒൻപതു പ്രൈവറ്റ് ക്ലിനിക്കുകൾക്ക് അനുമതി; ടെസ്റ്റ് ഫീസ് എത്രയാണെന്ന് തീരുമാനിച്ചിട്ടില്ല

സ്വന്തം ലേഖകൻ

മനാമ: കോവിഡ് 19 ടെസ്റ്റുകൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ടെസ്റ്റുകൾ നടത്തുന്ന ഹോസ്പിറ്റലുകളുടെ എണ്ണം വർധിപ്പിച്ചു. രാജ്യത്ത് ഒൻപതു സ്വകാര്യ ഹോസ്പിറ്റലുകൾക്കാണ് അനുമതി നൽകിയിരിക്കുന്നത്. അതേസമയം, ഇവിടങ്ങളിൽ കോവിഡ് ടെസ്റ്റിനുള്ള ഫീസ് എത്രയാണെന്നു തീരുമാനിച്ചിട്ടില്ല.

അനുമതി ലഭിച്ച ഒൻപതു സ്വകാര്യ ഹോസ്പിറ്റലുകൾ ചുവടെ:

Al Nafees Hospital
Al Kindi Hospital
Royal Bahrain Hospital
Bahrain Specialist Hospital
Al Salam Specialist Hospital
American Mission Hospital
Dr Tariq Clinic
Noor Specialist Hospital
Awali Hospital

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP