Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വർക്ക് ഫ്രം ഹോമിന് ജിയോ 999 രൂപയുടെ 3 ജിബി പ്ലാൻ ; കൂടുതൽ ഡാറ്റയുള്ള ലോംഗ് വാലിഡിറ്റി പ്ലാൻ

വർക്ക് ഫ്രം ഹോമിന് ജിയോ 999 രൂപയുടെ 3 ജിബി  പ്ലാൻ ; കൂടുതൽ ഡാറ്റയുള്ള ലോംഗ് വാലിഡിറ്റി പ്ലാൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: റിലയൻസ് ജിയോ പുതിയ ക്വാർട്ടർ പ്ലാൻ പ്രഖ്യാപിച്ചു. 84 ദിവസം സാധുതയുള്ള പ്ലാനിൽ പ്രതിദിനം 3ജി.ബി ഡാറ്റ ലഭ്യമാകും. 999 രൂപയിൽ 3000 മിനിറ്റ് ഫ്രീ ടോക്ക് ടൈം കിട്ടും, 100 ഫ്രീ എസ്.എം.എസും.

നേരത്തെ 33 ശതമാനം കൂടുതൽ മൂല്യം തരുന്ന വാർഷിക വർക്ക് ഫ്രം ഹോം പ്ലാൻ ജിയോ 2399 രൂപക്ക് പ്രഖ്യാപിച്ചിരുന്നു. ഈ പ്ലാൻ പ്രകാരം പ്രതിദിനം 2 ജി.ബി ഡാറ്റാ ലഭിക്കും. 336 ദിവസത്തെ സാധുതയോടെ 2121 രൂപയുടെ നിലവിലുള്ള ദീർഘകാല 1.5 ജിബി പ്ലാനും ജിയോ നൽകുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP