മെയ് രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ഈ ആഴ്ചയിൽ നിങ്ങളുടെ ജോലി ഭാരം വർദ്ധിക്കുന്നതാണ്. മിക്ക ജോലികളും ആശയ വിനിമയ രംഗത്ത് നിന്നുള്ളതായിരിക്കുകയും ചെയ്യും. നിരവധി ചെറു പ്രോജക്ക്ട്ടുകൾ ഈ ആഴ്ച ഉണ്ടാകാം. ഇവയിൽ എല്ലാം തന്നെ തിരുത്തലുകളും ഉണ്ടാകുന്നതാണ്. ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരുമായുള്ള തർക്കങ്ങളും ഈ അവസരം പ്രതീക്ഷിക്കുക. വിദ്യാർത്ഥികൾ, അദ്ധ്യാപകർ എന്നിവർക്കും വളരെ പ്രധാനപ്പെട്ട സമയമാണ് ഈ ആഴ്ച. പുതിയ ട്രെയിനിങ് പ്രോഗ്രാമുകൾ, പല വിധത്തിൽ ഉള്ള ടെസ്റ്റുകൾ എന്നിവ ഉണ്ടാകാം. ചെറു യാത്രകൾ, ഈ യാത്രകളിൽ പല തരത്തിൽ ഉള്ള തടസങ്ങൾ എന്നിവയും ഉണ്ടാകാം. ദൂര ദേശത് നിന്നുള്ള ജോലികൾ, ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യം, ജോലിയിൽ നിന്നുള്ള സമ്മർദ്ദം എന്നിവയും പ്രതീക്ഷിക്കുക.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
സാമ്പത്തിക വിഷയങ്ങൾക്ക് മേൽ പല വിഷ വെല്ലുവിളികളും ഈ ആഴ്ച പ്രതീക്ഷിക്കുക. സാമ്പത്തിക വിഷയങ്ങളെ സൂചിപ്പിക്കുന്ന ശുക്രൻ തന്റെ വക്ര ഗതിയിൽ ഉള്ള നീക്കം തുടങ്ങി ക്കഴിഞ്ഞിരിക്കുന്നു. അപ്പോൾ നാം പ്രതീക്ഷിക്കാതെ ഉള്ള ചെലവ്, സാമ്പത്തികമായ ബുദ്ധിമുട്ടുകൾ എന്നിവ ഈ ആഴ്ച മുതൽ അടുത്ത നാൽപതു ദിവസം പ്രതീക്ഷിക്കുക . അനാവശ്യമായ കൊടുക്കൽ വാങ്ങലുകൾ ഒഴിവാക്കേണ്ടതാണ്. അത് പോലെ തന്നെ ജോലി സ്ഥലത്ത് പല തരം റീ വർക്കുകൾ ഉണ്ടാകാം. ചെയ്യുന്ന ജോലിയെ കുറിച്ചുള്ള ചോദ്യങ്ങൾ നേരിടേണ്ടി വരുന്നതാണ്. ക്രിയേറ്റീവ് ജോലിയിൽ നിന്നുള്ള പല വിധ അവസരങ്ങളും അടുത്ത് തന്നെ ഉണ്ടാകും, പക്ഷെ അവയിൽ എല്ലാം തന്നെ തിരുത്തലുകളും പ്രതീക്ഷിക്കുക. ടീം ബന്ധങ്ങളിൽ നിന്നുള്ള അവസരങ്ങൾ പ്രതീക്ഷിക്കുക. ടീം പ്രോജക്ക്ട്ടുകളിൽ നിങ്ങളുടെ കഴിവ് തെളിയിക്കാൻ ഉള്ള അവസരം ഉണ്ടാകുന്നതാണ്.
ജമിനി (മെയ് 21 - ജൂൺ 20)
ജോലിയെ കുറിച്ചുള്ള കൂടുതൽ ആലോചനകൾ ഈ ആഴ്ച മുഴുവൻ ഉണ്ടാകും.ചൊവ്വ നിങ്ങളുടെ ജോലിയെ വളരെ അധികം ശക്തമായി സ്വാധീനിക്കുന്നു. ഈ സ്വാധീനം അല്പം നെഗറ്റീവും ആയതിനാൽ ശ്രദ്ധയോടെ വേണം മുന്നോട്ട് നീങ്ങാൻ. നിങ്ങളുടെ ജോലിയിൽ വളരെ അധികം വെല്ലുവിളികൾ ഉണ്ടാകുന്ന ദിവസങ്ങളാണ് ഇനി ഉള്ളത്. ശുക്രൻ വക്ര ഗതിയിൽ സഞ്ചരിക്കുന്ന ഈ അവസരം എന്തെങ്കിലും പുതിയ നീക്കങ്ങൾ നടത്താൻ യോജിച്ചതല്ല.അതിനാൽ, പുതിയ ജോലി, പുതിയ പ്രോജക്ക്ട്ടുകൾ എന്നിവയ്ക്ക് വേണ്ടി ഉള്ള ശ്രമങ്ങളിൽ ശ്രദ്ധ വേണ്ടി വരുന്നതാണ്. ഈ അവസരം നിങ്ങളുടെ ഭൂതകാലത് നിങ്ങളുടെ ജീവിതത്തിന്റെ ഭാഗം ആയിരുന്ന ചില വ്യക്തികളോട് പിന്നെയും സംസാരിക്കാൻ ഉള്ള അവസരം ഉണ്ടാകുന്നതാണ്. ശാരീരിരിക അസ്വസ്ഥതകളും ഈ അവസരം പ്രതീക്ഷിക്കുക.
കാൻസർ (ജൂൺ 21 - ജൂലൈ 22)
ദൂര യാത്രകളെ കുറിച്ചുള്ള ആശയവിനിമയങ്ങൾ നടത്താനുള്ള അവസരങ്ങൾ ഉണ്ടാകുന്നതാണ്. ഈ യാത്രകളിൽ പല വിധ തടസങ്ങൾ ഉണ്ടാകും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അത് പോലെ തന്നെ നേരത്തെ ഉള്ള യാത്രാ പ്ലാനുകൾ മാറ്റെണ്ടതും വരുന്നതാണ്. വിദ്യാർത്ഥികൾ , അദ്ധ്യാപകർ എന്നിവർക്ക് ഈ അവസരം വളരെ പ്രധാനമാണ്. അദ്ധ്യാപനം, പഠനം, പരീക്ഷകൾ എന്നിവയിലും വളരെ അധികം അധ്വാനം ആവശ്യമായി വരുന്നതാണ്. ഗുരുക്കന്മാർ, പിതൃ തുല്യർ ആയ വ്യക്തികൾ എന്നിവരോടുള്ള സംവാദം ഉണ്ടാകും. അവരുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരുന്നതാണ്. ചാരിറ്റി പ്രവർത്തനങ്ങൾ, ആത്മീയ വിഷയങ്ങൾ പഠിക്കാൻ ഉള്ള താല്പര്യം എന്നിവയും പ്രതീക്ഷിക്കുക. വിദേശത്ത നിന്നുള്ള ജോലികളും ഈ ആഴ്ച പ്രതീക്ഷിക്കാവുന്നതാണ്. ടീം ജോലികളുടെ പ്രാധാന്യവും ഈ ആആഴ്ച ഉണ്ടാകും. പുതിയ ടീം അംഗങ്ങൾ, അവർക്ക് ഒപ്പം ഉള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
സാമ്പത്തിക വിഷയങ്ങളും, ലോങ്ങ് ടേം ബിസിനസ്. വ്യക്തി ബന്ധങ്ങളും ആണ് ഈ ആഴ്ച കൂടുതൽ പ്രാധാന്യം നേടുക. സാമ്പത്തിക വിഷയങ്ങൾ അല്പം സെൻസിറ്റീവ് ആയാ രീതിയിൽ ആണ്. അതിനാൽ വിപുലമായ കൊടുക്കൽ വാങ്ങലുകൾ ഈ മാസം മുഴുവൻ നടത്തരുത്. സാമ്പത്തിക വിഷയങ്ങളുടെ മേലുള്ള തർക്കങ്ങളും ഉണ്ടാകാം. ടാക്സ് , പി. എഫ് , ഇന്ഷുറന്സ് എന്നിവയിൽ നിന്നും ഉള്ള നീക്കങ്ങളും ഉണ്ടാകാം. പങ്കാളിത ബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികളും ഈ അവസരം പ്രതീക്ഷിക്കുക. പല വിധത്തിൽ ഉള്ള വൈഷമ്യങ്ങൾ വ്യക്തിജീവിതത്തിലെ പങ്കാളിത ബന്ധങ്ങളിൽ നിന്നും, ബിസിനസ് ബന്ധങ്ങളിൽ നിന്നും ഉണ്ടാകാം. ലോങ്ങ് റ്റേം ബന്ധങ്ങളിൽ നിന്നുള്ള തിരുത്തലുകളും ഉണ്ടാകാം. ഇ വിഷയങ്ങളെ ശുക്രൻ വക്ര ഗതിയിൽ സ്വാധീനിക്കുമ്പോൾ ഭൂത കാലത്ത് നിങ്ങളുടെ ജീവിതത്തിന്റെ ഭാഗം ആയിരുന്നവർ നിങ്ങളെ തേടി എത്താവുന്നതാണ്. പുതിയ ലോങ്ങ് ടേം ബന്ധങ്ങൾ, പുതിയ ജോബ് ഓഫറുകൾ എന്നിവ ലഭിക്കാം എങ്കിലും, അവയെ അന്ധമായി വിശ്വസിക്കേണ്ടതില്ല. ഗ്രൂപ്പ് ബന്ധങ്ങളിൽ നിന്നുള്ള തർക്കങ്ങളും പ്രതീക്ഷിക്കുക.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ശുക്രൻ നിങ്ങളുടെ ജോലി സ്ഥലത്തെ വക്ര ഗതിയിൽ സ്വാധീനിക്കുന്നതാണ്. ഏതു ഗ്രഹം വക്ര ഗതിയിൽ നീങ്ങിയാലും അതിന്റെ അർഥം അനേകം തിരുത്തലുകളിലൂടെ നിങ്ങൾ കടന്നു പോകണം എന്നാണു. ജോലി സ്ഥലത്തെ പല പ്രോജക്ക്ട്ടുകളിലും കൂടുതൽ അധ്വാനം വേണ്ടി വന്നേക്കാം. ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ ലഭിക്കാവുന്നതാണ്. പുതിയ ജോബ് ഓഫറുകളെ അന്ധമായി വിശ്വസിക്കേണ്ടതില്ല. ശുക്രൻ ജോലിയെ സ്വാധീനിക്കുമ്പോൾ, അത് നിങ്ങളുടെ ഉത്തര വടിതമില്ലായ്മയെ എടുത്തു കാണിക്കുന്നതാണ്. അതിനാൽ ജോലി സ്ഥലത്ത് കൂടുതൽ ശ്രദ്ധ വേണ്ടി വരും. നിങ്ങളുടെ അധികാരികളുമായി അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടാൻ ഉള്ള സാധ്യത അധികമാണ്. അവരിൽ നിന്നുള്ള സമ്മർദ്ദം ഏറുന്ന ദിവസങ്ങൾ ആണ് ഇനി ഉള്ളത്. പഴ സഹ പ്രവർത്തകരെ കാണാൻ ഉള്ള അവസരം ഉണ്ടാകാം. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന ഉണ്ടാകാം, പക്ഷെ ജൂൺ [പകുതി വരെ റിസ്കുകൾ എടുക്കരുത്. നെറ്റ് വർക്കിങ് മീറ്റിങ്ങുകൾ, പല ചർച്ചകൾ, എന്നിവയും ഈ ആഴ്ച ഉണ്ടാകാം.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ചൊവ്വ നിങ്ങളുടെ ജോലി സ്ഥലത്തെയും, മാനസികമായ സമ്മർദ്ദതെയും കൂടുതലായി ഈ ആഴ്ച സ്വാധീനിക്കും. ജോലിയെ കുറിച്ചുള്ള ആകാംഷ വളരെ അധികം വര്ധിക്കുന്നതാണ്. ഈ ആകാംഷയെ നിയന്ത്രിച്ചില്ല എങ്കിൽ പല വിധത്തിലുള്ള ശാരീരിരിക അസ്വസ്തതകളും ഉണ്ടാകാം. ഈ അവസരം പുതിയ ജോലിയിലേക്ക് എടുത്തു ചാടരുത്. നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ ശ്രദ്ധിക്കുക. നിങ്ങളുടെസഹ പ്രവർത്തകരുമായി അതൃപ്തി നിറഞ്ഞ സംഭാഷണത്തിൽ ഏർപ്പെടെണ്ടി വരുന്നതാണ്. അതിനാൽ അനാവശ്യ സംസാരം ഒഴിവാക്കണം. കൂടുതൽ അനാലിസിസ് ആവശ്യമായ ജോലികൾ ഏറ്റെടുക്കുന്നതാണ്. അടുത്ത ജൂൺ മാസം കഴിയും വരെ ഏതാണ്ട് ഇതേ അവസ്ഥയിൽ ആയിരിക്കുകയും ചെയ്യും. ശുക്രൻ വക്ര ഗതിയില നിങ്ങളുടെ ദൂര യാത്രകൾ, വിദേശത് നിന്നുള്ള ജോലികൾ എന്നിവയിൽ പല വിധ തടസങ്ങൾ ഉണ്ടാകും. ഈ തടസങ്ങൾ അടുത്ത ജൂൺ വരെ നിങ്ങളുടെ ഒപ്പം ഉണ്ടാകുന്നതാണ്. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും അവരുടെ ജോലികളിൽ നിന്നുള്ള തടസം പ്രതീക്ഷിക്കുക. മീഡിയ , പബ്ലിഷിങ് എന്നാ മേഖലയിൽ ജോലി ചെയ്യുന്നവർക്കും പല ജോലികലും, അവയിൽ തിരുത്തലുകളും പ്രതീക്ഷിക്കുക.
സ്കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള പല വെല്ലുവിളികളും ഈ ആഴ ശക്തിപ്പെടുന്നതാണ്. സാമ്പത്തിക വിഷയങ്ങളെ സൂചിപ്പിക്കുന്ന ശുക്രൻ വക്ര ഗതിയിൽ നീങ്ങിതുടങ്ങുമ്പോൾ, സാമ്പത്തികമായ കൊടുക്കൽ വാങ്ങലുകളിൽ നിന്നുള്ള പല തരം വെല്ലുവിളികളും ഉണ്ടാകാം. യാതൊരു തരത്തിൽ ഉള്ള കൊടുക്കൽ വാങ്ങലുകളും ഈ അവസരം നല്ലതല്ല. സാമ്പത്തിക വിഷയങ്ങളുടെ പേരിൽ ഉള്ള തർക്കങ്ങളും ഉണ്ടാകുന്നതാണ്. ടാക്സ് , പി. എഫ്. ഇൻഷുറൻസ് എന്നാ വിഷയങ്ങളും വളരെ സെൻസിറ്റീവ് ആണ്. അതിനാൽ യാതൊരു വിധത്തിൽ ഉള്ള രിസ്കുകളും ഏറ്റെടുക്കരുത്. എന്നിരുന്നാലും പാർട്ട് ടൈം ജോലികൾക്ക് ഉള്ള പല അവസരങ്ങളും ഈ ആഴ്ച ഉണ്ടാകും. അവ കൈ വിട്ടു പോകാതിരിക്കാൻ ശ്രദ്ധിക്കുക. കുട്ടികളുടെ കാര്യത്തിലുള്ള ആശങ്കയും ഈ ആഴ്ച ഉണ്ടാകുന്നതാണ്. പല നെറ്റ് വർക്കിങ് അവസരങ്ങളും ഈ ആഴ്ച ലഭിക്കും.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ചൊവ്വ നിങ്ങളുടെ കുടുംബ൦ വീട് എന്നിവയെ ശക്തമായി സ്വാധീനിക്കുന്നു. ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ എന്നിവയും ഈ അവസരം ഉണ്ടാകും. വീടിനോട് സംബന്ധിച്ച സീരിയസ് ചർച്ചകൾ, പുതിയ ഉപജീവന മാർഗത്തെ കുറിച്ചുള്ള ചർച്ച, പല വിധ റിയൽ എസ്റ്റേറ്റ് ഡീലുകൾ, മാതാ പിതാക്കലുമായുള്ള ചർച്ചകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവയും പ്രതീക്ഷിക്കുക. ഇവയിൽ എല്ലാം തന്നെ പല വിധത്തിൽ ഉള്ള തടസങ്ങളും പ്രതീക്ഷിക്കുക. വീടിനുള്ളിൽ പല തർക്കങ്ങളും നടക്കുന്ന അവസരമാണ്. പല തരത്തിൽ ഉള്ള റിപ്പെയരിങ് ജോലികളും ഉണ്ടാകും. ജോലിസ്ഥലത്തെ കുറിച്ചുള്ള പല പ്ലാനിങ്ങുകളും ഉണ്ടാകാം. ശുക്രൻ നിങ്ങളുടെ വിവാഹ ബന്ധം, ഔദ്യോഗിക ബന്ധം എന്നിവയെ വക്ര ഗതിയിൽ സ്വാധീനിക്കും. ഈ ബന്ധങ്ങളിൽ നിന്നുള്ള തർക്കങ്ങൾ ഉണ്ടാകാം. പുതിയ ജോബ് ഓഫർ , ബിസിനസ് എഗ്രിമെന്റ് എന്നിവയ്ക്ക് അത്ര യോജിച്ച സമയം അല്ല.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
നിങ്ങളുടെ ചെറു യാത്രകൾ, ചെറു പ്രോജക്ക്ട്ടുകൾഎന്നിവയ്ക്ക് മേൽ വളരെ അധികം അധ്വാനം വേണ്ടി വരും. ചൊവ്വ ഈ വിഷയങ്ങളെ സ്വാധീനിക്കുന്നതിനാൽ പല തരം തടസങ്ങളും ഈ ജോലിയിൽ ഉണ്ടാകുന്നതാണ്. ആശയ വിനിമയ ശേഷി കൊണ്ടുള്ള നിരവധി ജോലികൾ ഉണ്ടാകാം. ചില്ലറ ശാരീരിക അസ്വസ്ഥതകളും പ്രതീക്ഷിക്കുക. അത് പോലെ ബന്ധുക്കളുമായി ഉള്ള തർക്കങ്ങളും ഉണ്ടാകാം. യാത്രകൾ, ആശയ വിനിമയ ഉപകരങ്ങൾ, വാഹനങ്ങൾ എന്നിവയും ഈ അവസരം തടസപ്പെടാവുന്നതാണ്. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, എഴുത്തുകാർ എന്നിവർക്ക് ഈ സമയം അത്ര ശുഭം അല്ല. ജോലിയിൽ പല തരം റീ വർക്ക് വേണ്ടി വരുന്നതാണ്. സഹ പ്രവർത്തകരും ആയുള്ള ചർച്ചകൾ, ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികൾ എന്നിവയും പ്രതീക്ഷിക്കുക.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
സാമ്പത്തിക വിഷയങ്ങൾ ചൊവ്വയുടെ സ്വാധീനത്തിൽ ആയിരിക്കും. അതിനാൽ നിനച്ചിരിക്കാതെ ഉള്ള ചെലവ് പ്രതീക്ഷിക്കുക. പുതിയ പാർട്ട് ടൈം ജോലികൾക്ക് ഉള്ള നിരവധി അവസരങ്ങൾ ഉണ്ടാകുന്നതാണ്. സാമ്പത്തികമായ കൊടുക്കൽ വാങ്ങലുകൾ നിയന്ത്രിക്കെണ്ടാതായി വരും. ജോലി സ്ഥലത്ത് പല വിധ ബാധ്യതകളും ഏറ്റെടുക്കേണ്ട അവസ്ഥയാണ്. ക്രിയെടീവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ ഉണ്ടാകും, പക്ഷെ അവയിൽ റീവർക്കും പ്രതീക്ഷിക്കുക. കുട്ടികളെ കുറിച്ചുള്ള ആശങ്ക ഏറുന്ന അവസരമാണ്. അവരുടെ പരിപോഷണത്തിന് വേണ്ടി ഉള്ള പദ്ധതികൾ രൂപീകരിക്കും.മുതിർന്ന കുടുംബാങ്ങഗളുടെ ആരോഗ്യത്തിനു മേൽ ഉള്ള കൂടുതൽ ശ്രദ്ധ ആവശ്യമായി വരുന്നതാണ്. വീട്ടിൽ റീ പ്പെയരിങ്, ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ശുക്രൻ നിങ്ങളുടെ കുടുംബ൦ വീട് എന്നിവയെ വക്ര ഗതിയിൽ സ്വാധീനിക്കുന്നു. പല വിധ തർക്കങ്ങളും വീടിനുള്ളിൽ ഉണ്ടാകുന്ന സമയമാണ്. ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ എന്നിവയും ഈ അവസരം ഉണ്ടാകും. വീടിനോട് സംബന്ധിച്ച സീരിയസ് ചർച്ചകൾ, പുതിയ ഉപജീവന മാർഗത്തെ കുറിച്ചുള്ള ചർച്ച, എന്നിവയും പ്രതീക്ഷിക്കുക. ഈ അവസരം വീടുമായി ബന്ധപ്പെട്ട പുതിയ തീരുമാനങ്ങൾക്ക് നല്ലതല്ല. ജൂൺ വരെ അങ്ങനെ ഉള്ള കാര്യങ്ങൾക്ക് വേണ്ടി കാത്തു നിൽക്കേണ്ടി വരുന്നതാണ്. സ്ത്രീകളുടെ ആരോഗ്യം, സന്തോഷം എന്നിവയ്ക്കും ഈ അവസരം നന്നല്ല. നിങ്ങളുടെ വ്യക്തി ജീവിതം ചൊവ്വയുടെ സ്വാധീനത്തിൽ ആണ്. പല രീതിയിൽ ഉള്ള തർക്കങ്ങൾ ഉണ്ടാകാം. അവയിൽ നിന്ന് അകന്നു നിൽക്കുക.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്