Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാതൃദിനത്തിൽ #ThanksMaa ഇൻ-ആപ്പ് പ്രചാരണവുമായി ടിക്ടോക്

സ്വന്തം ലേഖകൻ

കൊച്ചി: അമ്മയേയും മാതൃത്വത്തേയും ബഹുമാനിക്കുന്നതിനായി ഒരു ദിനം. അമ്മ ഒരു സ്നേഹിതയും, വഴികാട്ടിയും നമ്മുടെ ആദ്യ ഗുരുവുമാണ് - ഒരു മാതാവ് തന്റെ മക്കളുടെ ജീവിതങ്ങളിൽ അനന്തമായ പങ്കുകളാണ് വഹിക്കുന്നത്. നമ്മിൽ പലരും നമ്മുടെ അമ്മമാരിൽ നിന്നും അകലെയായിരിക്കുന്ന ഇന്നത്തെ കാലത്ത് മാതൃദിനം ആഘോഷിക്കുന്നതിനും അടുത്തും അകലെയുമായിരിക്കുന്ന എല്ലാ അമ്മമാർക്കും നന്ദി പറയുന്നതിനുമായി ടിക്ടോക് #ThanksMaa എന്ന ഒരു ഇൻ-ആപ്പ് പ്രചാരണവും അവതരിപ്പിക്കുന്നു.

ടിക്ടോക് ഉപയോക്താക്കളെ തങ്ങളുടെ അമ്മമാരോടുള്ള സ്നേഹം ഹൃദയോഷ്മളവുമായ ഒരു രീതിയിൽ പ്രകടമാക്കാൻ ടിക്ടോക് ഉപയോക്താക്കളെ സഹായിക്കുന്നതാണ്. ഇതു മാത്രമല്ല, മാതൃദിനം ഇനിയുടെ കൂടുതൽ സവിശേഷമാക്കുന്നതിന്, ഡേവിഡ് വാർനർ, ഹൻസിക മോട്വാനി എന്നിവർ തങ്ങളുടെ അമ്മമാരോടൊപ്പവും, സുരേഷ് റെയ്ന, ശിഖർ ധവൻ എന്നിവർ തങ്ങളുടെ ഭാര്യമാരോടൊപ്പവും, തങ്ങളുടെ പ്രിയപ്പെട്ട ഓർമ്മകൾ പങ്കുവച്ച് തങ്ങളുടെ അമ്മമാരെ ആഘോഷിക്കുന്നതിനായി, മെയ്‌ 10 ഞായറാഴ്‌ച്ച രാവിലെ 11.00 മുതൽ ടിക്ടോകിൽ തത്സമയം എത്തുന്നതാണ്. ഇതിനുപുറമേ, ടിക്ടോക് സമൂഹം തങ്ങളുടെ അമ്മമാരോടൊപ്പം പങ്കുവച്ച സവിശേഷ നിമിഷങ്ങൾ ഉയർത്തിക്കാട്ടുന്ന രസകരവും ആനന്ദകരവുമായ ഒരു മദേഴ്സ് ഡോ വീഡിയോ മൊണ്ടാഷും ടിക്ടോക് സൃഷ്ടിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP