Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രവാസികളുടെ യാത്ര പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടണം: യൂത്ത് ഫോറം

പ്രവാസികളുടെ യാത്ര പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടണം: യൂത്ത് ഫോറം

സ്വന്തം ലേഖകൻ

ദോഹ: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസികളുടെ അനിവാര്യമായ തിരിച്ച് പോക്ക് ആരംഭിച്ചിരിക്കുകയാണ്. ഈ ഘട്ടത്തിൽ പ്രവാസികളുടെ മടക്ക യാത്രയുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങളിൽ കേന്ദ്ര- കേരള സർക്കാറുകൾ സജീവമായി ഇടപെടണമെന്ന് യൂത്ത് ഫോറം കേന്ദ്ര സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

പ്രവാസികളുടെ പേരിൽ കാലങ്ങളായി പലവിധേനയും പിരിച്ചെടുത്ത ഫണ്ടുകൾ യഥേഷ്ടം ഉണ്ടായിരിക്കെ ജോലി നഷ്ടപ്പെട്ടും അസുഖബാധിതരായും പ്രയാസത്താൽ തിരിച്ച് വരുന്ന പ്രവാസികൾക്ക് വിമാനടിക്കറ്റ് സൗജന്യമായി നൽകാൻ കേന്ദ്രം തയ്യാറാകണമെന്നും മലബാർ ഭാഗത്തേക്ക് കൂടുതൽ വിമാനങ്ങൾ അയക്കാൻ തയ്യാറാകണമെന്നും യൂത്ത്ഫോറം കേന്ദ്ര സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP