Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഐ.എൻ.എസ് ദ്രോണാചാര്യ കപ്പലിൽ നിന്നും പരീക്ഷണാർത്ഥം വെടിവയ്പ്; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ

ഐ.എൻ.എസ് ദ്രോണാചാര്യ കപ്പലിൽ നിന്നും പരീക്ഷണാർത്ഥം വെടിവയ്പ്; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഐ.എൻ.എസ് ദ്രോണാചാര്യ കപ്പലിൽ നിന്നും പരീക്ഷണാർത്ഥം വെടിവയ്പ് നടത്തുന്നു. മെയ് 12, 15, 19, 22, 26, 29, ജൂൺ 02, 05, 09, 12, 16, 19, 23 തീയതികളിലാണ് കപ്പലിൽ നിന്നും പരീക്ഷണാർത്ഥം വെടിവയ്പ് നടത്തുന്നത്. ഈ ദിവസങ്ങളിൽ കടലിൽ മത്സ്യബന്ധനത്തിനു പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP