Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒമാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് കൂടുതൽ വിമാന സർവീസുകൾ; അടുത്ത ഘട്ടങ്ങളിലായി വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസുകൾ ഉണ്ടാകുമെന്ന് ഇന്ത്യൻ എംബസി

മറുനാടൻ ഡെസ്‌ക്‌

മസ്‌കത്ത്: ഒമാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് കൂടുതൽ വിമാന സർവീസുകൾ ഉണ്ടാകുമെന്ന് മസ്‌കത്ത് ഇന്ത്യൻ എംബസി അറിയിച്ചു.ആദ്യ ഘട്ടമെന്ന നിലയ്ക്ക് കൊച്ചി, ചെന്നൈ വിമാനങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്. അടുത്ത ഘട്ടങ്ങളിലായി വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസുകൾ ഉണ്ടാകും. എംബസിയിൽ രജിസ്റ്റർ ചെയ്തവരിൽ നിന്നാണ് ഈ വിമാനങ്ങളിലേക്കുള്ള യാത്രക്കാരെ തെരഞ്ഞെടുക്കുക. അടിയന്തിര സാഹചര്യങ്ങളാൽ യാത്ര നിർബന്ധമാകുന്നവർക്കായിരിക്കും മുൻഗണനയെന്നും എംബസി വിശദീകരിച്ചു.

നേരത്തേ എംബസിയിൽ രജിസ്റ്റർ ചെയ്തവർ വീണ്ടും ചെയ്യേണ്ടതില്ലെന്നും ഷോർട്ട്ലിസ്റ്റ് ചെയ്ത യാത്രക്കാരെ ബന്ധപ്പെടുമെന്ന് എംബസി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP