Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കന്യാസ്ത്രീ മഠത്തിൽ മരണം; കന്യാസ്ത്രീ പട്ടത്തിന് പഠിക്കുന്ന വിദ്യാർത്ഥിനിയുടെ മൃതദേഹം കിണറ്റിൽ; സംഭവം തിരുവല്ല പാലിയേക്കര ബസേലിയൻ സിസ്റ്റേഴ്സ് മഠത്തിൽ

കന്യാസ്ത്രീ മഠത്തിൽ മരണം; കന്യാസ്ത്രീ പട്ടത്തിന് പഠിക്കുന്ന വിദ്യാർത്ഥിനിയുടെ മൃതദേഹം കിണറ്റിൽ; സംഭവം തിരുവല്ല പാലിയേക്കര ബസേലിയൻ സിസ്റ്റേഴ്സ് മഠത്തിൽ

സ്വന്തം ലേഖകൻ

പത്തനംതിട്ട: കന്യാസ്ത്രീ മഠത്തിൽ വിദ്യാർത്ഥിനി കിണറ്റിൽ മരിച്ച നിലയിൽ. ചുങ്കപ്പാറ സ്വദേശി ദിവ്യ പി ജോൺ (21) ആണ് മരിച്ചത്. ബസേലിയൻ സിസ്റ്റേഴ്സ് മഠത്തിലാണ് സംഭവം.

തിരുവല്ല പാലിയേക്കര ബസേലിയൻ സിസ്റ്റേഴ്സ് മഠത്തിലെ അന്തേവാസിയാണ്. കന്യാസ്ത്രീ ആകാനുള്ള പരിശീലനത്തിലായിരുന്നു ദിവ്യ. മൃതദേഹം തിരുവല്ല ആശുപത്രിയിലേക്ക് മാറ്റി.

 

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP