Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കമ്പനി തങ്ങളെ ഈ പദ്ധതിക്ക് നിയോഗിച്ചതിൽ അഭിമാനിക്കുന്നു; ഒരു വൈമാനികനെന്ന നിലയിൽ സുരക്ഷയിൽ പേടിയില്ലെന്ന് ക്യാപട്ൻ അൻഷു ശിറോങ്ങ്; ഗൾഫിൽ കുടുങ്ങിയ മലയാളികളെ കൊണ്ട് വരാനുള്ള ദൗത്യത്തിൽ പങ്കാളിയായത് കുടുംബത്തിന്റെ പിന്തുണയോടെയെന്ന് മലയാളികളായ റിങ്കയും അഞ്ജനയും; അഭിമാനത്തോടെ എയർ ഇന്ത്യ എക്‌സപ്രസ് വിമാനത്തിന്റെ കാബിൻ ക്യൂ സംഘം

സ്വന്തം ലേഖകൻ

കൊച്ചി:ഗൾഫിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ച് കൊണ്ട് വരാനുള്ള ദൗത്യത്തിൽ പങ്കാളികളാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അബുദാബിയിലേക്ക് തിരിച്ച എയർ ഇന്ത്യ എക്‌സപ്രസ് വിമാനത്തിന്റെ കാബിൻ ക്യൂ സംഘം.

ക്യാപ്ടൻ അൻഷു ശിറോങ്ങ്, കോ പൈലറ്റ് റിസ്വാൻ നസീർ കാബിൻ ക്രൂ ദീപക്, റിയങ്ക, അഞ്ജന, തഷി ബൂട്ടിയ എന്നിവരാണ് വിമാനത്തിലുള്ളത്. യാത്രക്കാരെ പരിചരിക്കാൻ എറണാകുളം മെഡിക്കൽ കോളേജിൽ നിന്ന് ലഭിച്ച പരിശീലനം ആത്മവിശ്വാസം നൽകുന്നുവെന്ന് ക്യാപ്റ്റൻ അൻശുൽ ശിറോങ്ങ് പറഞ്ഞു.

കമ്പനി തങ്ങളെ ഈ പദ്ധതിക്ക് നിയോഗിച്ചതിൽ അഭിമാനിക്കുന്നു. ഒരു വൈമാനികനെന്ന നിലയിൽ തങ്ങളുടെ സുരക്ഷയിൽ പേടിയില്ല. അദ്ദേഹം മാധ്യമങ്ങേളോട് വ്യക്തമാക്കി. ഗൾഫിൽ കുടുങ്ങിയ മലയാളികളെ കൊണ്ട് വരാനുള്ള ദൗത്യത്തിൽ പങ്കാളികായതിൽ കുടുംബത്തിന്റെ പിന്തുണ ലഭിച്ചതായി മലയാളികളായ അഞ്ജനയും റിയങ്കയും പറഞ്ഞു. 12.30ഓടെ വിമാനം പുറപ്പെട്ടു. 179 യാത്രക്കാരുമായി രാത്രി 9.40 ന് തിരികെ കൊച്ചിയിലെത്തും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP