Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൈത്രി രണ്ടാം ഘട്ട ഭക്ഷ്യ ധാന്യ കിറ്റുകളുടെ വിതരണം നടത്തും

മൈത്രി രണ്ടാം ഘട്ട ഭക്ഷ്യ ധാന്യ കിറ്റുകളുടെ വിതരണം നടത്തും

സ്വന്തം ലേഖകൻ

മനാമ: കോവിഡ് 19 വ്യാപന പ്രതിരോധ പ്രവർത്തനങ്ങൾ മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന തൊഴിലാളികൾക്കുള്ള ഭക്ഷ്യധാന്യങ്ങളടങ്ങിയ കിറ്റുകളുടെ രണ്ടാം ഘട്ട വിതരണം മൈത്രി സോഷ്യൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിതരണം ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. റമദാനിൽ നോമ്പ് എടുക്കുന്ന തൊഴിലാളികൾക്ക് അവരുടെ താമസ സ്ഥലങ്ങളിലാണ് കിറ്റുകൾ വിതരണം ചെയ്യുക. മൈത്രി പ്രസിഡന്റ് സിബിൻ സലീം, സെക്രട്ടറി അബ്ദുൽ ബാരി, റിലീഫ് കമ്മിറ്റി കൺവീനർ സക്കീർ ഹുസൈൻ, അസി. കൺവീനർ നൗഷാദ് അടൂർ എന്നിവരുടെ നേതൃത്വത്തിൽ ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി അസോസിയേഷൻ ഇറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP