Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ക്രാന്തി അയർലണ്ടിന്റെ മെയ് ദിന അനുസ്മരണം ഇന്ന്; സീതാറാം യെച്ചൂരി ഫേസ്‌ബുക്ക് പേജിലൂടെ അഭിസംബോധന ചെയ്യും

ക്രാന്തി അയർലണ്ടിന്റെ മെയ് ദിന അനുസ്മരണം ഇന്ന്; സീതാറാം യെച്ചൂരി ഫേസ്‌ബുക്ക് പേജിലൂടെ അഭിസംബോധന ചെയ്യും

സ്വന്തം ലേഖകൻ

ക്രാന്തിയുടെ ഈ വർഷത്തെ മെയ് ദിന അനുസ്മരണം ഇന്ന് നടക്കും. സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി അനുസ്മരണ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കും. ഇന്ന് ഉച്ചക്ക് 12 മണിക്കാണ് (ഇന്ത്യൻ സമയം വൈകിട്ട് 4:30 മണി) ആണ് യെച്ചൂരി ക്രാന്തി ഫേസ് ബുക്ക് പേജിലൂടെ ലൈവിൽ വരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP