Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് ബാധിതയായ യുവതിക്ക് സുഖപ്രസവം; കുഞ്ഞിന്​ കോവിഡ്​ പരിശോധന നടത്തുക മൂന്ന് ദിവസങ്ങൾക്ക് ശേഷം

കോവിഡ് ബാധിതയായ യുവതിക്ക് സുഖപ്രസവം; കുഞ്ഞിന്​ കോവിഡ്​ പരിശോധന നടത്തുക മൂന്ന് ദിവസങ്ങൾക്ക് ശേഷം

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: കോവിഡ്​ ബാധിതയായ യുവതി പ്രസവിച്ചു. നാഗ്​പൂർ ഇന്ദിരാഗാന്ധി സർക്കാർ മെഡിക്കൽ കോളജിലായിരുന്നു 28 കാരിയുടെ പ്രസവം. കുഞ്ഞിന്​ ആരോഗ്യ പ്രശ്​നങ്ങളൊന്നും റിപ്പോർട്ട്​ ചെയ്​തിട്ടില്ല. മൂന്ന്​ ദിവസങ്ങൾക്ക്​ ശേഷം കുഞ്ഞിന്​ കോവിഡ്​ പരിശോധന നടത്തുമെന്ന്​ ആശുപ​ത്രി ഡെപ്യൂട്ടി സൂപ്രണ്ടൻറ്​ ഡോ. സാഗർ പാണ്ഡെ പറഞ്ഞു. രോഗബാധിത പ്രദേശങ്ങളിലെ ഗർഭിണികളെ മുഴുവൻ കോവിഡ്​ പരിശോധനക്ക്​ വിധേയമാക്കാനുള്ള ​മൊബൈൽ ഡിസ്​പെൻസറി’ സംവിധാനം നാഗ്​പൂർ മുൻസിപ്പൽ കോർപറേഷൻ നടപ്പാക്കുന്നുണ്ട്​.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP