Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഡാറ്റ്സൺ റെഡി-ഗോയുടെ പുതിയ ടീസർ പുറത്തിറക്കി

ഡാറ്റ്സൺ റെഡി-ഗോയുടെ പുതിയ ടീസർ പുറത്തിറക്കി

സ്വന്തം ലേഖകൻ

കൊച്ചി: നിസ്സാൻ ഇന്ത്യ ഡാറ്റ്സൺ റെഡി-ഗോയുടെ പുതിയ ടീസർ പുറത്തിറക്കി. പുതിയ റെഡി-ഗോ സ്പഷ്ടവും പുരോഗമനപരവുമായ സ്പോർട്ടി എക്സ്റ്റീരിയറുകളോടെ ശക്തമായ റോഡ് സാന്നിധ്യം വാഗ്ദാനം ചെയ്യുന്നു.

ബെസ്റ്റ് ഇൻ-ക്ലാസ് സവിശേഷതകളും നൂതന സാങ്കേതികവിദ്യയും ഉപയോഗിച്ച് ഉപഭോക്താക്കളുടെ പ്രതീക്ഷകൾ നിറവേറ്റിക്കൊണ്ട് തങ്ങളുടെ പോർട്ട്‌ഫോളിയോ ശക്തിപ്പെടുത്താൻ ഡാറ്റ്സൺ പ്രതിജ്ഞാബദ്ധരാണ്.ജാപ്പനീസ് എഞ്ചിനീയറിങും കരകൗശലവും ഉപയോഗിച്ച് നിർമ്മിക്കുന്ന പുതിയ ഡാറ്റ്സൺ റെഡി-ഗോ ബോൾഡ് ഡിസൈൻ, പവർ, മികച്ച പ്രകടനം എന്നിവയുടെ സമ്പൂർണ്ണ പാക്കേജാണ്.
പുതിയ ഡാറ്റ്സൺ റെഡി-ഗോ ഉടൻ തന്നെ വിപണിയിലെത്തും.

ഡാറ്റ്സൺ ഇന്ത്യയെക്കുറിച്ച് കൂടുതലറിയാൻ log onto the Datsun website, Twitter and Facebook.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP