Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പർദ്ദ ധരിച്ച് നടന്നുനീങ്ങിയ സ്ത്രീകൾക്കിടയിലേക്ക് കാർ ഇടിച്ചു കയറ്റിയത് മനഃപൂർവം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും മാതാവും കൊല്ലപ്പെട്ട സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്

പർദ്ദ ധരിച്ച് നടന്നുനീങ്ങിയ സ്ത്രീകൾക്കിടയിലേക്ക് കാർ ഇടിച്ചു കയറ്റിയത് മനഃപൂർവം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും മാതാവും കൊല്ലപ്പെട്ട സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്

മറുനാടൻ ഡെസ്‌ക്‌

പ​ർദ്ദ ധരിച്ച് നടന്നുപേയ സ്ത്രീയേയും കുഞ്ഞിനേയും കാർ ഇടിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലാണ് സംഭവം. സിസിടിവി ദൃശ്യങ്ങളിൽ നിന്നും സംഭവം കരുതിക്കൂട്ടിയുള്ള കൊലപാതകമാണ് എന്ന് വ്യക്തമാകുന്നു. പർദ്ദ ധരിച്ച സ്ത്രീകളും കുട്ടികളും നടന്ന് പോകുമ്പോൾ ഒരു കാർ മനപ്പൂർവ്വം അവർക്കിടയിലേക്ക് ഓടിച്ചു കയറ്റുകയാണ്. കാറിന്റെ അടിയിൽ പെട്ട് ഒരു സ്ത്രീയും അവരുടെ പ്രായപൂർത്തി ആകാത്ത മകളും മരിച്ചു. അപകടം ഉണ്ടായ ശേഷം കാർ നിർത്താതെ ഓടിച്ചു പോകുകയാണ് ചെയ്തത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. 

വീഡിയോ കാണാം..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP