Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാട്ടിൽ നിന്നും മരുന്ന് എത്തിച്ചു കഴിച്ചവർക്ക് ക്രാന്തിയുടെ കൈത്താങ്ങ്; കേരളത്തിൽ നിന്നും നോർക്കയുടെ സഹകരണത്തോടെ മരുന്ന് എത്തിക്കുവാൻ തയ്യാറായി സംഘടന

നാട്ടിൽ നിന്നും മരുന്ന് എത്തിച്ചു കഴിച്ചവർക്ക് ക്രാന്തിയുടെ കൈത്താങ്ങ്; കേരളത്തിൽ നിന്നും നോർക്കയുടെ സഹകരണത്തോടെ മരുന്ന് എത്തിക്കുവാൻ തയ്യാറായി സംഘടന

സ്വന്തം ലേഖകൻ

കേരളത്തിൽ നിന്ന് മരുന്ന് ആവശ്യം ഉള്ളവർക്ക് അയർലണ്ടിൽ ക്രാന്തി മരുന്നെത്തിക്കുന്നു. കേരള സർക്കാർ നോർക്ക വഴി നടത്തുന്ന പദ്ധതിയുമായി സഹകരിച്ചാണ് അയർലണ്ടിൽ ക്രാന്തി ആവശ്യക്കാർക്ക് മരുന്നെത്തിക്കുന്നത്. നിരവധി ആളുകൾ കേരളത്തിൽ നിന്ന് വിസിറ്റിങ് വിസയിലും ഷോർട്ട് ടേം ജോബ് വിസയിലും മറ്റും അയർലണ്ടിൽ എത്തി ലോക്ക് ഡൗൺ മൂലം കുടുങ്ങി കിടക്കുന്നത്. അവരിൽ പലരും കേരളത്തിൽ കിട്ടുന്ന മരുന്ന് ഉപയോഗിക്കുന്നവർ ആണ്. അവർക്ക് അയർലണ്ടിൽ ജിപി റെജിസ്‌ട്രെഷൻ ഇല്ലാത്തതിനാൽ അയർലണ്ടിൽ മരുന്ന് ലഭിക്കാത്ത സാഹചര്യം ഉണ്ട്. അത്തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് സഹായം നൽകുക എന്ന ഉദ്ദേശത്തിൽ ആണ് കേരള സർക്കാർ ഈ പദ്ധതി ആവിഷ്‌കരിച്ചത്. മരുന്ന് അത്യാവശ്യം ഉള്ളവരെ കേരളത്തിൽ നിന്ന് മരുന്ന് അയക്കാൻ ക്രാന്തി ഹെൽപ് ഡസ്‌ക് സഹായിക്കും. മരുന്നുകൾ ബില്ലും പ്രിസ്‌ക്രപ്ഷൻ സഹിതം കൈമാറണം. കൂടുതൽ വിവരങ്ങൾക്കു താഴെ കാണുന്ന ക്രാന്തി ഹെല്പ് ഡസ്‌ക് നമ്പറുകളിൽ ബന്ധപെടുക.

*Ireland*

 

Shinith Ak -0870518520
Anoop John-0872658072
Ratheesh suresh -0870555906
John chacko -0876521572
Sarin v sadasivan -0892415234
Binu varghese-0876707857
jithin ram -089 211 3987

*Kerala*
Abhilash thomas -00919207950743
Manoj d mannath -00918304942820
Suresh babu -00917012060354
Jishnu Harikumar -00917510741491

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP