Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിറന്നാൾ നിറവിൽ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം; വലിയ മെത്രാപ്പൊലീത്തയ്ക്ക് ഇത് 102-ാം പിറന്നാൾ

പിറന്നാൾ നിറവിൽ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം; വലിയ മെത്രാപ്പൊലീത്തയ്ക്ക് ഇത് 102-ാം പിറന്നാൾ

സ്വന്തം ലേഖകൻ

തിരുവല്ല: രാജ്യത്തെ ഏറ്റവും മുതിർന്ന ബിഷപ്പായ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് 102-ാം പിറന്നാൾ. ചിരിപ്പിച്ചും ചിന്തിപ്പിച്ചു ജനമനസ്സുകളെ ക്രിസോസ്റ്റ്ം തിരുമേനി 1918 ഏപ്രിൽ 27നു കുമ്പനാട് വട്ടക്കോട്ടാൽ അടങ്ങപ്പുറത്ത് കലമണ്ണിൽ കെ.ഇ. ഉമ്മൻ കശീശയുടെയും ശോശാമ്മയുടെയും മകനായി ജനിച്ച മാർ ക്രിസോസ്റ്റം, 1953 മെയ്‌ 23നാണ് മാർത്തോമാ സഭയിൽ എപ്പിസ്‌കോപ്പ ആയി അഭിഷിക്തനായത്.

1978 മേയിൽ സഫ്രഗൻ മെത്രാപ്പൊലീത്തയും 1999 ഒക്ടോബർ 23ന് സഭയുടെ പരമാധ്യക്ഷനായ മാർത്തോമാ മെത്രാപ്പൊലീത്തയുമായി. 2007 ഒക്ടോബർ ഒന്നിന് ഭരണച്ചുമതല ഒഴിഞ്ഞ അദ്ദേഹം കുമ്പനാട് ഫെലോഷിപ് മിഷൻ ആശുപത്രിയിൽ വിശ്രമജീവിതത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP