Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീണ്ടും നിങ്ങളിലേക്ക് എത്താൻ സാധിച്ചതിൽ നന്ദി; അക്കൗണ്ട് തിരികെ കിട്ടിയ സന്തോഷം പങ്കുവച്ച് ശോഭന; താരത്തിന് ആരാധകരുടെ പിന്തുണയും

മറുനാടൻ ഡെസ്‌ക്‌

ലയാളത്തിന്റെ ശാലീന സൗന്ദര്യം തുളുമ്പുന്ന പ്രയിനടിയാണ് എന്നെന്നും ശോഭന.സിനിമയ്ക്ക് പുറമേ നൃത്തത്തിലൂടെയും ശ്രദ്ധേയയാണ് ശോഭന. ശോഭനയുടെ ഫോട്ടോകൾ ഓൺലൈനിൽ തരംഗമാകാറുണ്ട്. സാമൂഹ്യമാധ്യമങ്ങളിലെ തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതായി ശോഭന അറിയിച്ചിരുന്നു. അക്കൗണ്ട് തിരിച്ചുപിടിച്ചതായി വ്യക്തമാക്കി നന്ദി അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ ശോഭന.

സാമൂഹ്യമാധ്യമങ്ങളിലെ അക്കൗണ്ട് ഹാക്ക് ചെയ്‌തെന്ന് മറ്റൊരു അക്കൗണ്ടിലൂടെയാണ് ശോഭന തന്നെ അറിയിച്ചത്. ശോഭനയുമായി ബന്ധമില്ലാത്ത പോസ്റ്റുകളും ഫേസ്‌ബുക്കിൽ വന്നിരുന്നു. അതൊക്കെ ഇപ്പോൾ നീക്കം ചെയ്തിട്ടുണ്ട്. ബുദ്ധിമുട്ട് ഉണ്ടായപ്പോൾ ഒപ്പം നിന്നതിന് നന്ദി അറിയിക്കുന്നതായി ശോഭന പറയുന്നു. വീണ്ടും നിങ്ങളിലേക്ക് എത്താൻ സാധിച്ചതിൽ നന്ദി പറയുന്നുവെന്നും ശോഭന വ്യക്തമാക്കുന്നു. രാഗിണിയുടെ മകൾ മഹായ്‌ക്കൊപ്പമുള്ള ഫോട്ടോയും ശോഭന ഷെയർ ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP