Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആഗോള മാധ്യമ സ്വാതന്ത്ര്യത്തിൽ ഇന്ത്യ രണ്ട് സ്ഥാനം ഇടിഞ്ഞ് 142-ാമത് എത്തി: നോർവേ ഒന്നാം സ്ഥാനത്ത്

ആഗോള മാധ്യമ സ്വാതന്ത്ര്യത്തിൽ ഇന്ത്യ രണ്ട് സ്ഥാനം ഇടിഞ്ഞ് 142-ാമത് എത്തി: നോർവേ ഒന്നാം സ്ഥാനത്ത്

സ്വന്തം ലേഖകൻ

ലണ്ടൻ: ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ഇടിഞ്ഞു. പാരിസ് ആസ്ഥാനമായ സന്നദ്ധസംഘടന റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് (ആർഎസ്എഫ്) പുറത്തുവിട്ട 180 രാജ്യങ്ങളുടെ 'ദ് വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്‌സ് 2020'ൽ ഇന്ത്യ 142-ാമതാണ്. നോർവേയാണ് ഒന്നാമത്. ഉത്തര കൊറിയ അവസാനവും. നേരത്തെ സർവ്യേിൽ ഇന്ത്യയുടെ സ്ഥാനം 140 ആയിരുന്നു.

ചൈന 177-ാമത്. ഇന്ത്യയിൽ 2019ൽ മാധ്യമപ്രവർത്തകരാരും കൊല്ലപ്പെട്ടില്ലെങ്കിലും അവർക്കെതിരെ ഒട്ടേറെ ആക്രമണങ്ങളുണ്ടായി. മാധ്യമപ്രവർത്തകർക്കെതിരെ ബോധപൂർവമായ വിദ്വേഷപ്രചാരണത്തിനു ചില രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നേതൃത്വം നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP