Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മേരി ജോൺ കാനഡയിൽ നിര്യാതയായി; കാനഡയിലേക്ക് കുടിയേറിയ ആദ്യകാല കുടുംബത്തിലെ അംഗം; പൊതുദർശനവും സംസ്‌കാര ശുശ്രുഷയും നാളെ ബ്രാംപ്ടണിൽ

മേരി ജോൺ കാനഡയിൽ നിര്യാതയായി; കാനഡയിലേക്ക് കുടിയേറിയ ആദ്യകാല കുടുംബത്തിലെ അംഗം; പൊതുദർശനവും സംസ്‌കാര ശുശ്രുഷയും നാളെ ബ്രാംപ്ടണിൽ

പി പി ചെറിയാൻ

ബ്രാംപ്ടൺ (കാനഡ): തൃശ്ശൂർ സ്വദേശി പരേതനായ തേർമഠം പാലിശ്ശേരി പൊറിഞ്ചു വിന്റെ സഹധർമിണി മേരിജോൺ (93) ഏപ്രിൽ 22ബുധനാഴ്ച സ്വവസതിയിൽ വെച്ചു വർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നു നിര്യാതയായി. കേരളത്തിൽ നിന്നും കാനഡയിലേക്കു കുടിയേറിയ ആദ്യകാല കുടുംബത്തിലെ അംഗമാണ് പരേത. പൊതുദർശനവും സംസ്‌കാര ശുശ്രുഷയും ബ്രാംപ്ടണിൽ വെച്ച് ഏപ്രിൽ 24നു വെള്ളിയാഴ്ച നടക്കുന്നതാണ്.

മക്കൾ: ഫ്രാൻസിസ് -മേരി (കാനഡ)
ജെസ്സി -ജോർജ് (ഇന്ത്യ)
ഉഷ -പോൾ ജോൺസൻ (കാനഡാ)
പേർളി -ജോസ് (ഇന്ത്യ)
ജോളി -സീന (കാനഡ)
കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക
പോൾ ജോൺസൻ (ടോറോന്റോ): 416 648 7807

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP