Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡാളസിലെ റിയലെറ്റർ രംഗത്ത് സുപരിചതനായ ജിജി തോമസിന്റെ മാതാവ് നിര്യാതയായി

ഡാളസിലെ റിയലെറ്റർ രംഗത്ത് സുപരിചതനായ ജിജി തോമസിന്റെ മാതാവ് നിര്യാതയായി

സ്വന്തം ലേഖകൻ

ഡാളസ്: എടക്കര കാക്കുന്നിൽ പിടി തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (കുഞ്ഞമ്മ) നിര്യാതയായി. 80 വയസായിരുന്നു പ്രായം. ചുങ്കത്തറ എം പി എം ഹൈസ്‌കൂൾ റിട്ട. ടീച്ചർ ആയിരുന്നു. ഡാളസിലെ റിയലെറ്റർ രംഗത്ത് സുപരിചതനും കാരുണ്യ പ്രവർത്തകനുമായ ജിജി തോമസിന്റെ അമ്മയാണ്.

മക്കൾ: സുജ മാത്യു, സജി തോമസ് (കേരള, ഹൈ സെക്കന്ററി സ്‌കൂൾ പ്രിൻസിപ്പാൾ ), ജിജി തോമസ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP