Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശോശാമ്മ ചാക്കോ ന്യൂയോർക്കിൽ നിര്യാതയായി; സംസ്‌കാരം പിന്നീട്

ശോശാമ്മ ചാക്കോ ന്യൂയോർക്കിൽ നിര്യാതയായി; സംസ്‌കാരം പിന്നീട്

നിബു വെള്ളവന്താനം

ന്യൂയോർക്ക്: പത്തനാപുരം തെക്കേടത്ത് കടത്തശ്ശേരിൽ പരേതനായ ടി.കെ. ചാക്കോയുടെ ഭാര്യ ശോശാമ്മ ചാക്കോ (കുഞ്ഞൂഞമ്മ - 90) ന്യൂയോർക്കിൽ നിര്യാതയായി.

പുനലൂർ നെടുംതോട്ടത്തിൽ കുടുംബാഗമാണ് പരേത. സംസ്‌കാരം പിന്നീട്.

മക്കൾ: ജോർജ് ജേക്കബ്, മാത്യൂ ജേക്കബ്, ഷേർളി എഡ്വേർഡ്. മരുമക്കൾ: ആലീസ്, ബീനാ, റിച്ചാർഡ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP