നിങ്ങളുടെ അയൽക്കാരന് ജോലി നഷ്ടപ്പെടുമ്പോൾ അത് സാമ്പത്തിക 'മാന്ദ്യം' ആയേ കരുതൂ; നിങ്ങൾക്ക് ജോലി പോകുമ്പോൾ ആണ് അത് സാമ്പത്തിക 'തകർച്ച' ആകുന്നത്; കൊവിഡ്19 ഉണ്ടാക്കാൻ പോകുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങളെ കുറിച്ച് സുരേഷ് സി പിള്ള എഴുതുന്നു
സുരേഷ് സി പിള്ള
ലോകം ഇനി എങ്ങോട്ട്?
COVID-19 ഉണ്ടാക്കാൻ പോകുന്ന അലയൊലികൾ ദൂരവ്യാപകമായ ഫലങ്ങൾ ഉണ്ടാക്കിയേക്കാം.
UN ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ആമിന ജെ മുഹമ്മദ് പറഞ്ഞത് " "We have moved to a recession that will be worse than the one we experienced in 2008"
എന്തൊക്കെയാകും ലോകത്തിൽ ഉണ്ടാകാവുന്ന മാറ്റങ്ങൾ? നമ്മൾ എങ്ങനെയൊക്കെ തയ്യാറാവണം?
1. വിലക്കയറ്റം / നാണയപ്പെരുപ്പം (inflation)
COVID-19 വ്യാപനം തടയുന്നതിനായി ഉൽപാദനം ക്രമാതീതമായി കുറഞ്ഞിരിക്കുക ആണല്ലോ? ഇത് ഭക്ഷ്യ വസ്തുക്കളും, മറ്റ് ഉപഭോഗ വസ്തുക്കളും കിട്ടാതെ ആവുകയോ, കുറഞ്ഞ അളവിൽ ലഭ്യമാകുകയോ ചെയ്യും. ഇത് വൻ വിലക്കയറ്റത്തിലേക്ക് നയിക്കാൻ സാദ്ധ്യത ഉണ്ട്. RBI യുടെ റിപ്പോർട്ട് പ്രകാരം 2020/21 GDP വളർച്ചാ നിരക്ക് 1.5-2% മാത്രമാണ്. ലോക്ക് ഡൗൺ നീണ്ടാൽ ചിലപ്പോൾ ഇതിലും താഴാം.
2. തൊഴിൽ ഇല്ലായ്മ
എക്കണോമിക്ക് ടൈംസ് റിപ്പോർട്ട് പ്രകാരം (Apr 11, 2020) ഇന്ത്യയുടെ കയറ്റുമതി മേഖലയിൽ മാത്രം 15,000,000 തൊഴിൽ നഷ്ടം ഉണ്ടാകാൻ സാധ്യത ഉണ്ട്.മറ്റ് നിർമ്മാണ മേഖലകളിലും, വിവര സാങ്കേതിക വിദ്യ മേഖലകളിലും ഇതേ അവസ്ഥ ഉണ്ടാവാം. കൃത്യമായ കണക്കുകൾ ഒന്നും ഇപ്പോൾ ലഭ്യമല്ല. വിദേശത്തു ജോലി നഷ്ടപ്പെട്ട് എത്തുന്ന ആൾക്കാരുടെ പുനരധിവാസം ഗവർന്മെന്റിന്റെ മുൻപിലുള്ള വലിയ ഒരു കടമ്പയാണ്. ഇത് നാട്ടിലെ തൊഴിൽ ഇല്ലായിമയുടെ ആക്കം കൂട്ടും.
3. ടൂറിസം
ടൂറിസം മേഖല വൻ തകർച്ചയിലേക്ക് ആണ് നീങ്ങുന്നത്. ഇത് ഹോട്ടൽ, ഹോസ്പിറ്റാലിറ്റി മേഖലയെ സാരമായി ബാധിക്കും. വിദേശീയർ ഇനി രണ്ടു മൂന്ന് വർഷത്തേയ്ക്ക് യാത്ര ചെയ്യാൻ സാധ്യത ഇല്ല. ഇത് ലോകത്തിലെ ടൂറിസം ആശ്രയിച്ചു മാത്രം മുൻപോട്ട് പോകുന്ന സ്ഥലങ്ങളിലെ എക്കോണമി പിന്നോട്ടടിക്കും.
4. പുതിയ സാമ്പത്തിക കാലഘട്ടം
AD (Anno Domini); BC (before Christ) എന്ന് പറയുന്ന പോലെ after-corona (AC) and before-corona (BC) എന്നിങ്ങനെയാവും ഒരു പക്ഷെ ലോക സാമ്പത്തിക കാലങ്ങൾ ഇനി വിഭജിക്കുക.
5. ഗൾഫ് മേഖല / യൂറോപ്പ് തൊഴിലവസരങ്ങൾ
മെഡിക്കൽ, നഴ്സിങ് മേഖലകളിൽ ഒഴികെ നിർമ്മാണ മേഖലകളിലും, ശാസ്ത്ര വിവര സാങ്കേതിക വിദ്യ മേഖലകളിലും ഇനിയുള്ള കുറേക്കാലം വിദേശ ജോലികൾക്ക് സാധ്യത കുറയാനാണ് സാധ്യത. ജോലി നഷ്ടമായ തദ്ദേശീയരായ ആൾക്കാരെ ഒഴിവുള്ള ജോലികളിൽ നിയമിക്കാനവവും കുറെ നാളത്തേക്ക് അതാത് രാജ്യങ്ങൾ ശ്രമിക്കുക.
നമ്മൾ ചെയ്യാനുള്ളത്
നമ്മൾ കണ്ടിട്ടോ, അനുഭവിച്ചിട്ടോ ഇല്ലാത്ത ഒരുതരം സാമ്പത്തിക അസമത്വത്തിലേക്കാണ് COVID-19 ലോകത്തെ കൊണ്ടെത്തിരിക്കുന്നത്. തയ്യാറെടുപ്പുകൾ എന്തൊക്കെയാവണം എന്ന് നോക്കാം.
1. കുറഞ്ഞ ചെലവിൽ ജീവിക്കാൻ പ്ലാൻ ചെയ്യുക. ഇപ്പോൾ ഉള്ള വരുമാനം പകുതി ആയാൽ എങ്ങിനെ മുൻപോട്ടു പോകും എന്ന രീതിയിൽ ഒരു ആക്ഷൻ പ്ലാൻ ഉണ്ടാക്കുക.
2. കുടുംബവുമായി ചർച്ച ചെയ്യുക. മുന്പോട്ടുള്ള കാലം, കഴിഞ്ഞ കാലങ്ങളിലെ പോലെ ആഡംബരം നിറഞ്ഞതാവില്ല എന്ന തിരിച്ചറിവ് ഓരോ ആൾക്കും ഉണ്ടാവണം.
3. കല്യാണം, പാലുകാച്ചൽ തുടങ്ങിയവ ആഡംബര മാക്കാതെ അടുത്ത ബന്ധുക്കളെ മാത്രം വിളിച്ചു നടത്തുക. കഴിയുമെങ്കിൽ 50 ൽ താഴെ ആളുകൾ.
4. വീട് പണി, മോടി പിടിപ്പിക്കൽ എന്നിവയൊക്കെ ഉടനെ പ്ലാൻ ചെയ്യാതെ ഇരിക്കാം.
5. ജോലി പൂർണ്ണമായും നഷ്ടപ്പെട്ടാൽ ആറു മാസം എങ്കിലും എങ്ങിനെ ജീവിതം മുൻപോട്ട് കൊണ്ടുപോകും എന്നതും പ്ലാൻ ചെയ്യുക. അതിനുള്ള സമ്പാദ്യം ഇപ്പോളെ മാറ്റി വയ്ക്കുക.
6. പുതിയ മേഖലകളിൽ റീ-ട്രെയിൻ ചെയ്യാനായി സജ്ജമാക്കുക.
7. എന്തു ജോലിയും ചെയ്തു ജീവിക്കാം എന്ന് തീരുമാനം എടുക്കുക. അനാവശ്യമായ ആത്മാഭിമാനം മാറ്റി വയ്ക്കുക. (ജീവിക്കാനായി എന്തു ജോലി ചെയ്യുന്ന തിനും മനസ്സ് പാകപ്പെടുത്തുക.)
8. യാത്രകൾ ഒക്കെ നിജപ്പെടുത്തുക. അത്യാവശ്യം മാത്രം യാത്രകൾ പ്ലാൻ ചെയ്യുക. BBC യിൽ ഈ അടുത്ത കാലത്തു വായിച്ചിരുന്നു 'Overtourism is just another form of overconsumption'.
9 പരസ്പര സഹായം ഉറപ്പു വരുത്തുക. കമ്മ്യൂണിറ്റി കിച്ചൻ ഒക്കെ COVID-19 രോഗവ്യാപന കാലം കഴിഞ്ഞാലും കുറെ വർഷങ്ങൾ കൂടി നിലനിർത്തേണ്ടി വരും. അതിനായി ഇപ്പോളെ ആലോചനകൾ ചെറു കൂട്ടായ്മകളായി തുടങ്ങുക.
അവസാനമായി അമേരിക്കയുടെ 33 മത്തെ പ്രെസിഡെന്റ് (1945 to 1953) ആയിരുന്ന Harry S Truman ഒരിക്കൽ പറഞ്ഞത് "It's a recession when your neighbor loses his job; it's a depression when you lose yours". അതായത് നിങ്ങളുടെ അയക്കാരന് ജോലി നഷ്ട്ടപ്പെടുമ്പോൾ അത് സാമ്പത്തിക 'മാന്ദ്യം' ആയേ കരുതൂ, നിങ്ങൾക്ക് ജോലി പോകുമ്പോൾ ആണ് അത് സാമ്പത്തിക 'തകർച്ച' ആകുന്നത്.
Stories you may Like
- സുരേഷ് ഗോപി ഈ ശനിയാഴ്ച കേന്ദ്രമന്ത്രി ആവുമോ?
- ഇനിയും നിയമോപദേശം തേടും; ആക്ഷൻ ഹീറോയെ ഇനി സ്റ്റേഷനിൽ വരുത്തില്ല
- ഷാജി കൈലാസ് കുറിപ്പിൽ ഒളിപ്പിക്കുന്നത് എന്ത്? തൃശൂരിലെ 'ത്രികോണം' ചർച്ചകളിൽ
- മോദിക്കൊപ്പം ആക്ഷൻ ഹീറോ വേദി പങ്കിടുക അറസ്റ്റ് ഭീഷണിയിൽ; സർക്കാർ നിലപാട് നിർണ്ണായകം
- വൈറലായി ആ പഴയ കൊട്ടിയൂർ ചിത്രം; ആക്ഷൻ ഹീറോയെ പൊലീസ് അറസ്റ്റു ചെയ്യും
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍