സാലറി ചാലഞ്ച് വേണ്ട; ക്ഷേത്ര സ്വർണ്ണ നിധി പിടിച്ചെടുത്താൽ മതി ; യുക്തിവാദിയും എഴുത്തുകാരനുമായ യു. കലാനാഥൻ എഴുതുന്നു
യു. കലാനാഥൻ
കോവിഡ്-19 ദുരന്തം നേരിടാൻ 20000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചതാണ് കേരള സർക്കാർ. കേന്ദ്രം 15000 കോടി മാത്രമാണ് നേരത്തെ പ്രഖ്യാപിച്ചത്. കൊറോണ നേരിടാൻ സർക്കാർ നിയമാനുസൃതമായി മാതൃകാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ശമ്പളവിതരണത്തിൽ നിയന്ത്രണം വേണ്ടി വരുമെന്നും സാലറി ചാലഞ്ച് നടപ്പാക്കേണ്ടി 5 ധനമന്ത്രി ജീവനക്കാരുടെ ശമ്പളത്തിൽ കണ്ണുവെക്കുന്നത്. ജീവനക്കാർ മാത്രമല്ല, സ്ഥിര വരുമാനക്കാർ, ഒരു മാസം ഒരു ലക്ഷം രൂപയിൽ കവിഞ്ഞു വരുമാനമുള്ള വ്യവസായികൾ, വ്യാപാരികൾ, കോൺട്രാക്ടർമാർ, ഫ്ളാറ്റുടമകൾ, വൻകിട കെട്ടിട ഉടമകൾ, വിദ്യാഭ്യാസ സ്ഥാപന ഉടമകൾ, പെട്രോൾ പമ്പ് ഉടമകൾ - എന്നിവരിൽ നിന്ന് ഒരു നിശ്ചിത തുക നിർബന്ധമായും സർക്കാർ ആവശ്യപ്പെടണം.
2. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ മാർത്താണ്ഡവർമ്മ രാജാവിന്റെ കാലത്തും അതിനു മുൻപും ഒളിപ്പിച്ചു സുക്ഷിച്ച ലക്ഷക്കണക്കിന് കോടി രൂപയിലധികം മൂല്യമുള്ള സ്വർണ്ണ നിക്ഷേപം, നിഷ്ക്രിയ സമ്പത്തായി ഇന്നും രഹസ്യ അറകളിൽ തന്നെ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ സൂക്ഷിച്ചിട്ടുണ്ട്. ഈ ഫണ്ട് ഭക്തന്മാരുടെ കാണിക്കയല്ല 95 ശതമാനവും എന്നതിന് രാജാവ് നൽകിയ തൃപ്പടിദാനം രേഖകൾ തന്നെ തെളിവാണ്. അതുകൊണ്ട് തന്നെ ആ വൻ നിധി പൊതുജന സേവനത്തിന് ഉപയോഗിക്കുവാൻ ദേവസ്വവും സർക്കാരും സുപ്രീം കോടതിയും മൗലീകാവകാശമായ ആർട്ടിക്കിൾ 21 പ്രകാരം ബാധ്യസ്ഥമാണ്.
3. ശ്രീ പദമനാഭസ്വാമി ക്ഷേത്രത്തിലെ രഹസ്യ നിധികളുടെ ഒരു ഇൻവെന്ററി തയാറാക്കാൻ സുപ്രീംകോടതി അമിക്കസ്കൂറിക്ക് നിർദ്ദേശം നൽകിയത് അനുസരിച്ചു 29/10/2012 ന് ഒരു വിശദ റിപ്പോർട്ട് സുപ്രീംകോടതിക്ക് നലകിയിട്ടുണ്ട്. അത് ഔപചാരികമായി പ്രസിദ്ധീകരിച്ചിട്ടില്ല എങ്കിലും ടി. വി - പത്ര മാധ്യമങ്ങൾ കുറെ വിവരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
A. രഹസ്യ അറ - E യിൽ നിന്നും F ൽ നിന്നും 40 ഗ്രൂപ്പ് അമൂല്യ വസ്തുക്കൾ കിട്ടി.
B. രഹസ്യ അറ - C, അറ - D എന്നിവയിൽ നിന്നുമായി 1469 കൂട്ടം അമൂല്യ നിധികൾ കിട്ടി,
C. രഹസ്യ അറ - A യിൽ നിന്ന് മാത്രം 102 ലക്ഷം കൂട്ടം അമൂല്യ നിധികൾ കണ്ടെത്തി.
മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്ന 17 ഇനങ്ങളുടെ ലിസ്റ്റ് ഓരോന്നിന്റെയും മൂല്യം വ്യക്തമാക്കുന്നുണ്ട്. അതിൽ ചിലത് നോക്കൂ:
1. 4 അടി ഉയരവും 3 അടി വീതിയുമുള്ള മഹാവിഷ്ണുവിന്റെ ഒരു ശുദ്ധ ഖര സ്വർണബിംബം രത്നങ്ങളും വൈരക്കലുകളും പതിച്ചത് കണ്ടെത്തി.
2. 18 അടി ഉയരമുള്ള ദേവബിംബം സ്ഥാപിക്കാനുള്ള ഒരു ശുദ്ധ ഖര സ്വർണ്ണ സിംഹാസനം, നൂറുകണക്കിന് രത്നങ്ങളും വൈരക്കലുകളും പതിച്ചത് കണ്ടെത്തി.
3. ദേവ വിഗ്രഹത്തെ ധരിപ്പിക്കാനുള്ള, ആഘോഷവേളയിൽ ഉപയോഗിക്കുന്ന 16 പാർട്ട് സ്വർണ്ണ അങ്കി 30 കിലോഗ്രാം തൂക്കമുള്ളത് കണ്ടെത്തി.
4. 18 അടി നീളമുള്ള ശുദ്ധ സ്വർണ ചെയിനും കൂടെ ആയിരക്കണക്കിന് സ്വർണ്ണ ചെയിനുകളും കണ്ടെത്തി.
5. 500 കിലോഗ്രാം തൂക്കമുള്ള ശുദ്ധ സ്വർണത്തിന്റെ ഒരു നെൽക്കതിർ കറ്റ കണ്ടെത്തി.
6. നിരവധി സഞ്ചികൾ നിറയെ സ്വര്ണകലാരൂപങ്ങൾ നെക്കലെസ്, രത്നങ്ങൾ, റുബീസ്, സ്വർണ്ണകിരീടങ്ങൾ, ഇന്ദ്രനീല കല്ലുകൾ, മറ്റു അമൂല്യ ലോഹങ്ങൾ എന്നിവ സംഭരിച്ചത് കണ്ടെത്തി. (ഇതുപോലെ 17 ഇനങ്ങൾ കണ്ടു, ഇവിടെ വിസ്തരിക്കുന്നില്ല)
A, B, C, D, E, F അറകൾക്ക് പുറമെ G, h എന്നീ രണ്ട് രഹസ്യ അറകളും കണ്ടെത്തിയിട്ടുണ്ട്. B - അറ തിരുവിതാംകൂർ രാജ കുടുംബം തടഞ്ഞത് മൂലം തുറക്കാനായിട്ടില്ല.
ലോകത്തിൽ കണ്ടെത്തിയ നിധി ശേഖരങ്ങളിൽ ഏറ്റവും വലുത് ശ്രീ പദമനാഭസ്വാമി ക്ഷേത്രത്തിലെതാണത്രേ !
ഈ ഭീമാകാര സമ്പത്ത് നിഷ്ക്രിയമായി ഉപയോഗര ഹിതമാക്കുന്നത് സമ്പദ് വ്യവസ്ഥക്കും, തദ്വാര ജന കോടികൾക്കും വിനാശകരമല്ലേ? ആഗോള തലത്തിൽ ജാതി, മത, വംശ, രാഷ്ട്രീയാതീതമായി കോവിഡ്-ആക്രമണത്തിൽ അകപ്പെടുന്ന മനുഷ്യരെ രക്ഷിക്കാൻ ഈ സമ്പത്ത് ഫലപ്രദമായി, വിവേക പൂർവ്വം വിനിയോഗിക്കേണ്ടത് അനിവാര്യമായ മനുഷ്യാവകാശമല്ലേ. ഭരണഘടനാ വകുപ്പ് 21 പ്രകാരം (ഇത് മൗലീകാവകാശമാണ്) ഏത് സാഹചര്യത്തിലും അന്തസായി ജീവിക്കാനുള്ള അവകാശം ഇന്ത്യൻ പൗരന്മാർക്കുണ്ട്. ഇത് നടപ്പാക്കേണ്ടത് കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളാണ്.
5. സർക്കാർ മേഖലാ ജീവനക്കാർക്ക് ലോക്ക് ഔട്ടിലും ശമ്പളവും പെൻഷനും കിട്ടും. സ്വകാര്യ മേഖലയിൽ ലോക്ക് ഔട്ടിലും ഉടമകൾ ശമ്പളം/പെൻഷൻ ഓൺലൈനായി നൽകണമെന്ന് പ്രഖ്യാപിക്കാൻ സർക്കാരിന് എന്താണ് തടസ്സം.
6. ഈ സാഹചര്യത്തിൽ ദുരിതാശ്വാസ നിധിക്കും സാലറി ചലഞ്ചിനും പുറമെ ശ്രീ പദമനാഭസ്വാമി ക്ഷേത്രത്തിലെ നിരവധി ലക്ഷം കോടി രൂപയിൽ അധികമുള്ള അമേയമായ രഹസ്യ നിധിയുടെ 25 ശതമാനമെങ്കിലും കൊറോണ ദുരന്ത പരിഹാരത്തിന് വിനിയോഗിക്കുവാൻ കേരളാ-കേന്ദ്ര സർക്കാരുകൾ ഉടൻ നടപടി സ്വീകരിക്കണം.
7. വിരാട്പുരുഷന്റെ ആത്മ ബലിയിലൂടെയാണ് പ്രപഞ്ച സൃഷ്ടി നടത്തിയതെന്ന് ഋഗ്വേദം പഠിപ്പിക്കുന്നു (X-90) എങ്കിൽ കോവിഡ് 19 നെ സൃഷ്ടിച്ചതും ദൈവമാണല്ലോ. കൊറോണ ഭീകര ദുരന്തം നൃത്തമാടുമ്പോൾ ആരാധനാലയങ്ങളൊട്ടുക്കും അടച്ചിട്ടിരിക്കുകയാണ്. ഭക്ത ജനം തന്നെ ഗേറ്റ് പൂട്ടി ദൈവങ്ങളെ ബഹിഷ്കരിച്ചിരിക്കുകയാണ്. അതിനാൽ ദൈവത്തിന്റെ പാപകർമ്മ പരിഹാരത്തിന് ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ഫണ്ട് പരമാവധി വിനിയോഗിക്കുന്നത് ധാർമികമായും ന്യായമാണ്. അതിന്റെ ഗുണം 90-95 ശതമാനവും ഭക്ത ജനങ്ങൾക്ക് തന്നെയാണല്ലോ.
8. ലോക ചരിത്രത്തിൽ ദൈവങ്ങളെല്ലാം ഇത്രത്തോളം - നൂറുശതമാനവും നിരുദ്ധകണ്ഠരായ ഒരു ചരിത്ര ഘട്ടം ഭൂമി കണ്ടിട്ടില്ല. ആത്മീയ രക്ഷക്കും നാസ്തിക ഭൗതികവാദമേ ആശ്രയിക്കാനുള്ളു എന്നാണ് കൊറോണ നൽകുന്ന പാഠം.
03/04/2020
യു.കലാനാഥൻ,
മുൻ-നാഷണൽ സെക്രട്ടറി, ഫിറ (FIRA),
വള്ളിക്കുന്ന്,
673314.
Email: [email protected]
Ph: 9447626743.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍