Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ഇൻഡസ്ഇൻഡ് ബാങ്ക്

സ്വന്തം ലേഖകൻ

കൊച്ചി: കോവിഡ് വൈറസിന് എതിരായ പോരാട്ടത്തിൽ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും സർക്കാരുകളുമായി സഹകരിച്ച് ഇൻഡസ്ഇൻഡ് ബാങ്ക്. ഇതിന്റെ ഭാഗമായി ബാങ്ക് 30 കോടി രൂപ നൽകും.

കൊറോണ വൈറസ് പകർച്ചവ്യാധിയെ പ്രതിരോധിക്കാൻ ബാങ്ക് ഇതിനകം ദുരിതബാധിത പ്രദേശങ്ങളിലേക്ക് ഫെയ്സ് മാസ്‌കുകൾ, ഹാൻഡ് സാനിറ്റൈസറുകൾ, കൈയുറകൾ എന്നിവ പോലുള്ള ദുരിതാശ്വാസ സാമഗ്രികൾ നൽകിയിട്ടുണ്ട്. ഡ്യൂട്ടിയിലുള്ള മെഡിക്കൽ ഓഫീസർമാർക്ക് പേഴ്സണൽ പ്രൊട്ടക്റ്റീവ് എക്യുപ്മെന്റ് (പിപിഇ) ലഭ്യമാക്കുന്നതിനും ബാങ്ക് പ്രവർത്തിക്കുന്നു.

പിഎം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവനകളുടെ ശേഖരണത്തിനായി ഒരു അക്കൗണ്ട് തുറക്കുന്നതിനുള്ള അനുമതി ബാങ്കിന് ലഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP