Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജോയ് ജോസഫ് പാലത്തിങ്കൽ ന്യൂജേഴ്സിയിൽ നിര്യാതനായി; സംസ്‌കാരം പിന്നീട്

ജോയ് ജോസഫ് പാലത്തിങ്കൽ ന്യൂജേഴ്സിയിൽ നിര്യാതനായി; സംസ്‌കാരം പിന്നീട്

സ്വന്തം ലേഖകൻ

ന്യൂജേഴ്സി: തൃപ്പൂണിത്തുറ, പൂണിത്തുറ പാലത്തിങ്കൽ പരേതരായ പി.കെ. ജോസഫിന്റെയും, അന്നമ്മ ജോസഫിന്റെയും മകൻ ജോയ് ജോസഫ് പാലത്തിങ്കൽ (ജോയിച്ചൻ - 67) അമേരിക്കയിലെ ന്യൂ ജേഴ്‌സിയിൽ നിര്യാതനായി.

ഏറ്റുമാനൂർ അതിരമ്പുഴ പുതുക്കാട്ട് പേമലയിൽ പരേതരായ എബ്രഹാം മത്തായിയുടേയും, ഏലമ്മ എബ്രഹാമിൻന്റെയും മകൾ സിസിലിയാണ് ഭാര്യ.

ഡോൺ പാലത്തിങ്കൽ മകനും, നയന ടെറിൻ നെടുംപാറ മകളുമാണ്. ഏഞ്ചൽ പാലത്തിങ്കൽ മരുമകളും, ടെറിൻ ലൂയിസ് നെടുംപാറ മരുമകനുമാണ്.

ചെറുമക്കൾ: അലക്‌സാണ്ടർ ജെയിംസ് പാലത്തിങ്കൽ, എലൈസ ലൂയിസ്, ജോന ലൂയിസ്

സഹോദരങ്ങൾ: ജോൺ ജോസഫ് (കൂപ്പർ സിറ്റി, ഫ്‌ളോറിഡ), മേരിക്കുട്ടി കരോട്ട് (കാലിഫോർണിയ ), ആനിമ്മ വർഗീസ് (ഒക്കലഹോമ), ജോസഫ് ജോസഫ് (ന്യൂ യോർക്ക്), ടെസ്സി പാണ്ടിമാക്കിൽ (നോർത്ത് കരോലിന) ആലിസ് ആലപ്പാട് (ന്യൂ യോർക്ക്), ജെയിസിയൻ ജോസഫ് (ഫിലാഡൽഫിയ), സെൽമ കുരുവിള (ഒക്കലഹോമ)

സംസ്‌കാരം പിന്നീട്

കൂടുതൽ വിവരങ്ങൾക്ക്: ജോൺ ജോസഫ് പാലത്തിങ്കൽ (954) 4341497

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP