Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹ്റൈൻ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഡോക്ടർ ബി ആർ അംബേദ്കർ അനുസ്മരണം സംഘടിപ്പിച്ചു

ബഹ്റൈൻ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഡോക്ടർ ബി ആർ അംബേദ്കർ അനുസ്മരണം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ബഹ്റൈൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഓസി) ഇന്ത്യൻ ഭരണ ഘടനയുടെ ശിൽപിയായ ഡോക്ടർ ബി ആർ അംബേദ്കറിന്റെ ജന്മദിനസ്മരണ സംഘടിപ്പിച്ചു. ഐഒസി ബഹ്റൈൻ പ്രസിഡന്റ് മുഹമ്മദ് മൻസൂറിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഐഒസി എക്‌സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു. ഡോ. അംബേദ്കർ ഇന്ത്യയുടെ ഉന്നമനത്തിനായി നൽകിയ സംഭാവനകളും ചടങ്ങിൽ അനുസ്മരിക്കുകയും ബഹുമാനിക്കുകയും ചെയ്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP