Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശീമാട്ടി സ്ഥാപനങ്ങളുടെ ഉടമയും സിഇഒ ബീന കണ്ണന്റെ പിതാവുമായ പി.തെരുവെങ്കിടം അന്തരിച്ചു; അന്ത്യം വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന്; സംസ്‌കാരം എറണാകുളം പച്ചാളം നഗരസഭ ശ്മശാനത്തിൽ നടന്നു

ശീമാട്ടി സ്ഥാപനങ്ങളുടെ ഉടമയും സിഇഒ ബീന കണ്ണന്റെ പിതാവുമായ പി.തെരുവെങ്കിടം അന്തരിച്ചു; അന്ത്യം വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന്; സംസ്‌കാരം എറണാകുളം പച്ചാളം നഗരസഭ ശ്മശാനത്തിൽ നടന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : ശീമാട്ടി സ്ഥാപനങ്ങളുടെ ഉടമയും സിഇഒയുമായ ബീന കണ്ണന്റെ പിതാവ് വി തിരുവെങ്കിടം (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വീട്ടിൽ വിശ്രമത്തിലിരിക്കെ ഇന്നു രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം എറണാകുളം പച്ചാളം നഗരസഭ ശ്മശാനത്തിൽ നടന്നു.

ശീമാട്ടി സ്ഥാപകൻ വീരയ്യ റെഡ്യാറുടെ മകനാണ് വി തിരുവെങ്കിടം. ഇദ്ദേഹത്തിന്റെ ഏക മകളാണ് ബീന കണ്ണൻ. ശീമാട്ടി സ്ഥാപകൻ വീരയ്യ റെഡ്യാറുടെ മകനാണ് വി.തിരുവെങ്കിടം. ഇദ്ദേഹത്തിന്റെ ഏക മകളാണ് ബീന കണ്ണൻ. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്‌കാര ചടങ്ങിൽ ആളുകൾ പങ്കെടുക്കുന്നത് ഒഴിവാക്കേണ്ടതിനാൽ ഇതു സംബന്ധിച്ച വിവരം പുറത്തു വിടുന്നത് വൈകിപ്പിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP