Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡേയ്‌സ് ചലഞ്ച്: യൂത്ത് ഫോറം മത്സരങ്ങൾ സംഘടിപ്പിക്കുന്നു

കോവിഡേയ്‌സ് ചലഞ്ച്: യൂത്ത് ഫോറം മത്സരങ്ങൾ സംഘടിപ്പിക്കുന്നു

സ്വന്തം ലേഖകൻ

ദോഹ: കൊറോണ കാലം വീടകങ്ങളിൽ വിരസമായി ചിലവഴിക്കാതെ യുവത്വത്തെ സജീവമാക്കാൻ യൂത്ത് ഫോറം മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഏപ്രിൽ 14 മുതൽ 2 വരെ ' Stay at home be with youth forum'' Covidays challenge എന്ന തലക്കെട്ടിലാണ് ഓൺ ലൈൻ മത്സരങ്ങൾ നടത്തുന്നത്.

യൂത്ത് ഫോറം ഫേസ്‌ബുക് പേജ്, ഇൻസ്റ്റാഗ്രാം എന്നിവയാണ് ഇതിനു വേണ്ടി ഉപയോഗപ്പെടുത്തുന്നത്. പുഷ്അപ്പ് ചലഞ്ച്, ചിത്ര വര, മിനി കവിത, ട്രോൾ ചലഞ്ച്, ടിക്ക് ടോക്ക്, പാട്ട്, പാചക ചലഞ്ച് എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. വിജയികൾക്ക് ആകർഷകമായ സമ്മാനവും നൽകുന്നതാണ്.

വിശദാംശങ്ങൾക്ക് 31230943, 70935352 എന്ന നമ്പറിൽ ബന്ധപ്പെടുക. യൂത്ത് ഫോറം ഫേസ്‌ബുക്ക് ഓഫീഷ്യൽ പേജിലും ലഭ്യമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP