Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഫ്രറ്റേണിറ്റി മൂവ്മെന്റ് രക്ത ദാന കാമ്പയിൻ ജില്ലയിൽ തുടങ്ങി

ഫ്രറ്റേണിറ്റി മൂവ്മെന്റ് രക്ത ദാന കാമ്പയിൻ ജില്ലയിൽ തുടങ്ങി

സ്വന്തം ലേഖകൻ

മലപ്പുറം: ഫ്രറ്റേണിറ്റി മൂവ്മെന്റ് രക്ത ദാന കാമ്പയിൻ മലപ്പുറം ജില്ലയിൽ തുടങ്ങി. ജില്ലാതല ഉദ്ഘാടനം ജില്ല സെക്രട്ടറി സ്വാലിഹ് കുന്നക്കാവ് പെരിന്തൽമണ്ണ ഗവ: ഹോസ്പിറ്റലിൽ രക്തം നൽകി നിർവഹിച്ചു. മാസിൻ കുന്നക്കാവ്, അബ്ദുൽ മുഹ്‌സിൻ, മാജിദ് എന്നിവർ സംബന്ധിച്ചു.

സംസ്ഥാനത്തെ ബ്ലഡ് ബാങ്കുകളിൽ ആവശ്യത്തിന് രക്തമില്ലാത്തതിനാൽ ബ്ലഡ് ബാങ്കുകളിൽ ആവശ്യത്തിന് രക്തം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെയുള്ള ഫ്രറ്റേണിറ്റി കാമ്പയിൻ ഏപ്രിൽ 09 മുതൽ 15 വരെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കാമ്പയിൻ നടക്കുന്നുണ്ട്. മലപ്പുറം ജില്ലയിൽ വരും ദിവസങ്ങളിൽ പ്രവർത്തകർ രക്തദാനം നടത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP