Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒമാനിൽ ഇന്ന് 48 പേർക്ക് കൂടി കോവിഡ്; ഇതോടെ എണ്ണം 334 ആയി ഉയർന്നു; രോഗമുക്തി നേടിയവരുടെ എണ്ണം 34

ഒമാനിൽ ഇന്ന് 48 പേർക്ക് കൂടി കോവിഡ്; ഇതോടെ എണ്ണം 334 ആയി ഉയർന്നു; രോഗമുക്തി നേടിയവരുടെ എണ്ണം 34

സ്വന്തം ലേഖകൻ

ഒമാനിൽ ഇന്ന് 48 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം രാജ്യത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 419 ആയി ഉയർന്നു. രോഗം സുഖപ്പെട്ടവരുടെ എണ്ണത്തിലും വർധനവുണ്ട്. ചൊവ്വാഴ്ച 67 പേർ ആയിരുന്നത് 72 ആയി ഉയരുകയും ചെയ്തു. രണ്ട് പേർ മരണപ്പെടുകയും ചെയ്തു.

ഇന്ന് രോഗം സ്ഥിരീകരിച്ച 48ൽ 41 പേരും മസ്‌കത്ത് മേഖലയിലാണ്. ഇതോടെ മസ്‌കത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 334 ആയി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 34 ആയി ഉയരുകയും ചെയ്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP