Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

599 തടവുകാർക്ക് പൊതുമാപ്പ്; പൊതുമാപ്പു ലഭിച്ചവരിൽ 336 വിദേശികളും

599 തടവുകാർക്ക് പൊതുമാപ്പ്; പൊതുമാപ്പു ലഭിച്ചവരിൽ 336 വിദേശികളും

സ്വന്തം ലേഖകൻ

മസ്‌കറ്റ്: രാജ്യത്ത് വിവിധ കുറ്റകൃത്യങ്ങളിൽപ്പെട്ട് ജയിലിൽ കഴിയുന്ന 599 തടവുകാർക്ക് പൊതുമാപ്പ് നൽകി. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്ക്,അൽ സൈദാണ തടവുകാർക്ക് പൊതുമാപ്പു നൽകിയത്. പൊതുമാപ്പു ലഭിച്ചവരിൽ 336 വിദേശികളും ഉൾപ്പെടും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP