Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വേൾഡ് പീസ് മിഷൻ ടെലികൗൺസിലിങ് ആരംഭിച്ചു

വേൾഡ് പീസ് മിഷൻ ടെലികൗൺസിലിങ് ആരംഭിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: വേൾഡ് പീസ് മിഷന്റെ നേതൃത്വത്തിൽ സൈക്കോതെറാപ്പിസ്റ്റുകളുടെ സഹായത്തോടെ ടെലികൗൺസിലിങ് ആരംഭിച്ചു. മദ്യാസക്തർ, കോവിഡ്-19 ബാധിച്ച് പ്രവണത, ഭയം, വിഷാദം, സമയവിനിയോഗ സമ്മർദ്ദം തുടങ്ങിയ മാനസിക പിരിമുറുക്കം അനുഭവിക്കുന്നവർക്കാണ് ടെലികൗൺസിലിങ് സൗകര്യം ഒരുക്കിയിരിക്കുന്നതെന്ന് വേൾഡ് പീസ് മിഷന്റെ ഫാമിലി മിഷൻ ഡയറക്ടറും, ട്രാഡാ സെക്രട്ടറിയുമായ സിസ്റ്റർ ഡോ. ജോവാൻ ചുങ്കപ്പുര അറിയിച്ചു.

കൗൺസിലിങ് സേവനങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ:
+91 701 207 3156, +91 481 253 3399

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP