Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റെയ്ച്ചൽ മാത്യു നിര്യാതയായി; സംസ്‌കാരം വ്യാഴാഴ്ച റാന്നി പഴവങ്ങാടിക്കര ഇമ്മാനുവേൽ മാർത്തോമ്മാ ദേവാലയത്തിൽ

റെയ്ച്ചൽ മാത്യു നിര്യാതയായി; സംസ്‌കാരം വ്യാഴാഴ്ച റാന്നി പഴവങ്ങാടിക്കര ഇമ്മാനുവേൽ മാർത്തോമ്മാ ദേവാലയത്തിൽ

ജീമോൻ റാന്നി

ന്യൂയോർക്ക്: റാന്നി കുരുടാമണ്ണിൽ കാന്തപ്പള്ളി (മുണ്ടകത്തിൽ) പരേതനായ കെ ജെ മാത്യുവിന്റെ ഭാര്യ റെയ്ച്ചൽ മാത്യു (90) നിര്യാതയായി. ശവസംസ്‌കാരം ഏപ്രിൽ 9ന് വ്യാഴാഴ്ച രാവിലെ പതിനൊന്നിനു റാന്നി പഴവങ്ങാടിക്കര ഇമ്മാനുവേൽ മാർത്തോമ്മാ ദേവാലയത്തിൽ നടക്കും. പരേത കായംകുളം നെൽസൺ മോട്ടോഴ്‌സ് കുടുംബാംഗം ആണ്.

മക്കൾ: നിർമല ഫിലിപ്പ്, ഡോ. ജേക്കബ് കെ മാത്യു (ന്യൂയോർക്ക്), കോശി മാത്യു, അനില ജോർജ്ജ് (ന്യൂയോർക്ക്).

മരുമക്കൾ : റ്റി. സി. ഫിലിപ്പ് (കറുത്തേടത്ത്, മാവേലിക്കര), മേഴ്‌സി ജേക്കബ് (ന്യൂയോർക്ക്), സുജ ജേക്കബ് (റിട്ട. എച്ച്. എം. എസ്. സി. എച്ച്. എസ്. എസ്. റാന്നി), അലക്‌സ് ജോർജ്ജ് (ന്യൂയോർക്ക്).

കൂടുതൽ വിവരങ്ങൾക്ക്;
ഡോ. ജേക്കബ് കെ മാത്യു (ന്യൂയോർക്ക്) - 631 774 5046
കോശി മാത്യു - 984 725 9384 (ഇന്ത്യ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP