Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പെൺസുഹൃത്തിനെ കാണെത്തിയപ്പോൾ അബദ്ധത്തിൽ ഷോക്കേറ്റുവെന്ന് സംശയം; തൃശൂർ ചാഴൂരിലെ സ്വർണ്ണ തൊഴിലാളിയുടെ മരണത്തിൽ അന്വേഷണം തുടങ്ങി പൊലീസ്; ഷിന്റോയ്ക്ക് ഷോക്കേറ്റത് വീടിന്റെ പുറകുവശത്ത് സ്ഥാപിച്ചിരിക്കുന്ന മോട്ടോറിന്റെ വയറിൽ നിന്ന് എന്ന് സൂചന

സ്വന്തം ലേഖകൻ

തൃശ്ശൂർ : യുവാവിനെ സുഹൃത്തിന്റെ വീടിന് പുറകിൽ ഷോക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. തൃശൂർ ചാഴുരിലാണ് സംഭവം. പഴുവിൽ സ്വദേശി ഷിന്റോ(35)യാണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് പുറത്തൂരിൽ ഇയാളുടെ പെൺസുഹൃത്തിന്റെ വീടിന് പുറകുവശത്ത് മൃതദേഹം കണ്ടെത്തിയത്. വീടിന്റെ പുറകുവശത്ത് സ്ഥാപിച്ചിരിക്കുന്ന മോട്ടോറിന്റെ വയറിൽനിന്ന് ഷോക്കേറ്റതെന്നാണ് പ്രാഥമികനിഗമനം. സ്വർണ തൊഴിലാളിയാണ് മരിച്ച ഷിന്റോ. സുഹൃത്തിനെ കാണാനെത്തിയപ്പോൾ ഷോക്കേറ്റതാകാമെന്നാണ് നിഗമനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP