Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചൂടുള്ള തേപ്പുപെട്ടി ഉപയോഗിച്ച് ചെക്ക് അണുവിമുക്തമാക്കുന്ന ഗുജറാത്തിലെ ബാങ്ക് ഉദ്യോഗസ്ഥന്റെ വീഡിയോ വൈറൽ  

ചൂടുള്ള തേപ്പുപെട്ടി ഉപയോഗിച്ച് ചെക്ക് അണുവിമുക്തമാക്കുന്ന ഗുജറാത്തിലെ ബാങ്ക് ഉദ്യോഗസ്ഥന്റെ വീഡിയോ വൈറൽ   

സ്വന്തം ലേഖകൻ

അഹമ്മദാബാദ്: ചൂടുള്ള തേപ്പുപെട്ടി ഉപയോഗിച്ച് ചെക്ക് അണുവിമുക്തമാക്കുന്ന ഗുജറാത്തിലെ ബാങ്ക് ഉദ്യോഗസ്ഥന്റെ വീഡിയോ വൈറലാകുന്നു. കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള രാജ്യവ്യാപക ലോക്ക്ഡൗൺ തുടരുന്നതിനിടെ ബാങ്ക് ഓഫ് ബറോഡയുടെ ബ്രാഞ്ചിൽ നിന്നും പകർത്തിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മഹീന്ദ്രാ ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയാണ് വീഡിയോ പുറത്തുവിട്ടത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP