Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോ വിഡ് 19- സാലറി ചാലഞ്ചിൽ സംസ്ഥാന സഹകരണ യൂണിയൻ അരക്കോടി രൂപ നൽകും; ദുരിതാശ്വാസത്തിന് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളത്തിനൊപ്പം മാനേജ്‌മെന്റ് വിഹിതവും; ശമ്പളം പിടിക്കുക പത്ത് തുല്യ ഗഡുക്കളായി

കോ വിഡ് 19- സാലറി ചാലഞ്ചിൽ സംസ്ഥാന സഹകരണ യൂണിയൻ അരക്കോടി രൂപ നൽകും; ദുരിതാശ്വാസത്തിന് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളത്തിനൊപ്പം മാനേജ്‌മെന്റ് വിഹിതവും; ശമ്പളം പിടിക്കുക പത്ത് തുല്യ ഗഡുക്കളായി

സ്വന്തം ലേഖകൻ

തിരുവനന്തപുരം . കോ വിഡ് 19 ന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി മുന്നോട്ടുവച്ച സാലറി ചാലഞ്ചിനായുള്ള ആഹ്വാനം ഏറ്റെടുത്തു കൊണ്ട് സംസ്ഥാന സഹകരണ യൂണിയൻ അരക്കോടി രൂപ നൽകും

ജീവനക്കാരുടെ ഒരു മാസത്തെ ശബളവും മാനേജ്‌മെന്റ് വിഹിതവും ചേർത്ത് അരക്കോടി രൂപ തികളാഴ്ച കൈമാറാൻ തീരുമാനിച്ചതായി അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മറ്റി കൺവീനർ കോലിയക്കോട് എൻ.കൃഷ്ണൻ നായർ അറിയിച്ചു

ജീവനക്കാരുടെ ശമ്പളം മുൻകൂറായാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നത് . ജീവനക്കാരുടെ സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിൽ തിരിച്ചടവിനായി പത്ത് തുല്യ ഗഡുക്കൾ അനുവദിക്കാനും തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP