Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഉപ്പുമാങ്ങ

ഉപ്പുമാങ്ങ

സപ്‌ന അനു ബി ജോർജ്‌

ആവശ്യമുള്ളവ

  • മാങ്ങ- 10 എണ്ണം( ചെറുത്)
  • കല്ലുപ്പ്- 1/2 കപ്പ് 
  • പച്ചമുളക്- 15 
  • കരിവേപ്പില- 2 കതിർപ്പ്
  • ചെറുചൂടുവെള്ളം- കുപ്പിനിറയാൻ പാകത്തിന് 
  • കണ്ണാടി ഭരണി

തയ്യാറാക്കുന്ന വിധം:-
ണ്ണാടി ഭരണിയിൽ, ആദ്യം ഉപ്പ്കല്ല് പകുതി ഇട്ട് അതിന്റെ മുകളിൽ മാങ്ങനിറക്കുക, കൂടെ പച്ചമുളകും, ബാക്കി ഉപ്പുകല്ലും, കരിവേപ്പിലയുംഇടുക. അതിനുമുകളിലായി കുപ്പി നിറയത്തക്ക വെള്ളവും ഒഴിക്കുക. 

ഇനി അടച്ചു വെച്ച് കുറഞ്ഞത് ഒരു 20 ദിവസം എങ്കിലും അടച്ചുവെക്കുക.അതിനു ശേഷം നമുക്ക് കറിയായും, കഞ്ഞിയിലേക്കും പിഴിഞ്ഞ്ഉപയോഗിക്കാം.

കുറിപ്പടി:- പല വീടുകളിലും വലിയ ഭരണികളിൽ ഉപ്പുമാങ്ങഉണ്ടാക്കി സൂക്ഷിക്കുന്നുണ്ട്.കുറെ കാലം ഇത് കേടുകൂടാതെ നിൽക്കും.ഈഉപ്പുമാങ്ങവളരെ പ്രസിദ്ധമായിട്ടുള്ളതാണ് കേരളത്തിൽ!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP