Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒടുവിൽ കേന്ദ്രം തിരുത്തി; മൂന്ന് പാളി മാസ്‌ക്കിന് 16 രൂപ

ഒടുവിൽ കേന്ദ്രം തിരുത്തി; മൂന്ന് പാളി മാസ്‌ക്കിന് 16 രൂപ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: മാസ്‌ക്കിനു പ്രഖ്യാപിച്ച വില നിയന്ത്രണം കേന്ദ്ര സർക്കാർ തന്നെ തിരുത്തി. 3 പാളി മാസ്‌ക്കിന് (മെൽറ്റ് ബ്ലോൺ നോൺ വൂവെൻ ഫാബ്രിക്) 16 രൂപയിൽ കൂടരുതെന്നാണു പുതിയ നിർദ്ദേശം. നേരത്തേ ഇതു 10 രൂപയായിരുന്നു.

ഉൽപാദകരുടെ എതിർപ്പാണു തിരുത്തിനു കാരണമെന്നാണു സൂചന. രണ്ടു പാളിയുള്ള മാസ്‌ക്കിന് വില 8 രൂപ തന്നെയായിരിക്കും. സാനിറ്റൈസർ വില 200 മില്ലിലീറ്ററിന് 100 രൂപയിൽ കവിയരുത്. ജൂൺ 20 വരെയാണു വിലനിയന്ത്രണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP